ചെമ്പരത്തികൊണ്ട് മുഖം വെളുപ്പിക്കാം…!

വളരെയേറെ ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ചെമ്പരത്തി. ഇതിന്റെ ഇലയും പൂവുമെല്ലാം കാണാനുള്ള ഭംഗിയുമുണ്ട് അതോടൊപ്പം തന്നെ ഒരുപാടധികം ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പൊതുവെ ചെമ്പരത്തിയുടെ പൂവും ഇലയും ഉപയോഗിക്കാറുള്ളത് മുടിയുടെ പരിചരണത്തിനാണ്. എന്നാൽ നിങ്ങൾക്ക് ഇതുവരെ അറിയാത്ത ഒരു അടിപൊളി ട്രിക്ക് ഈ ചെമ്പരത്തികൊണ്ട് സാധ്യമാണ്. നമ്മളുടെ മുഖം എത്ര ക്ലിയർ ആണെങ്കിലും വളരെ അപ്രതീക്ഷിതമായി കയറിവരുന്ന ഒരു സംഭവമാണ് മുഖക്കുരു. ഇത് മുഖത്തുവന്നു നിറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണ എണ്ണമയം കൂടിയ സ്കിന്നിൽ ആണ് പൊതുവെ മുഖക്കുരു വരാൻ സ്‌ഥതകൾ ഏറെയുള്ളത്. മാത്രമല്ല ഇത്തരം ആളുകൾ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും മുഖത്ത് വളരെയധികം കുറവാണ് നിറയാനും കാരണമാകുന്നുണ്ട്.

ഇതുപോലെ ഉണ്ടാകുന്ന മുഖക്കുരു പിന്നീട് പല കുഴികളായി രൂപപ്പെട്ടു മുഖത്തിന്റെ സൗന്ദര്യം നഷ്ടപെടുന്നതിനും ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഉണ്ടാകുന്ന മുഖത്തെ കുഴികൾ മാറി മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും. എന്നാൽ നാച്ചുറലായ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന നമ്മുടെ വീട്ടിലെ ചെമ്പരത്തി ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി റെമഡി കൊണ്ട് വെറും രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ മുഖത്തെ കുരുക്കളും പാടുകളും മാറ്റി മുഖം ചെറിയ കുട്ടികളെ പോലെ ഭംഗിയുള്ളതാക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.