750 രൂപ മതി, 20 കോഴിയും കൂടും കിട്ടും..

കൊറോണയെ തുടർന്ന് നിരവധി പേരുടെ തൊഴിൽ നഷ്ടപെടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സാമ്പത്തിക സ്ഥിതിയും വളരെ അധികം മോശമായികൊടിരിക്കുകയാണ്.. പുതിയ ജോലി കണ്ടെത്താൻ ചിലപ്പോൾ ഒരുപാട് നാൾ വേണ്ടിവരും എന്നുള്ളത് മറ്റൊരു സത്യാവസ്ഥയാണ്. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ ഒരു ബിസിനസ് പോലെ തുടങ്ങാൻ സാധിക്കുന്ന ഒന്നാണ് കോഴി വളർത്തൽ. വളരെ കുറഞ്ഞ നിരക്കിൽ സാമ്പത്തിക സഹായത്തോടെ ആരംഭിക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ വീട്ടിൽ കുറച്ചു സ്ഥലം മാത്രം ഇതിനായി മാറ്റിവച്ചാൽ മതി. കുറഞ്ഞ നിരക്കിൽ എവിടെ നിന്നും കോഴികളെ കിട്ടും എന്ന് അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു…

Corona is now followed by the loss of many jobs. The economy is also very bad. It’s another fact that it sometimes takes a long time to find a new job. In this case, poultry rearing is something that can start like a business at home. It will also be possible to start with financial assistance at a very low rate. Just set aside a few places in your house for this. Watch the video below to see if you can get chickens from anywhere at a cheaper rate…

Leave a Reply

Your email address will not be published.