വെറും പത്തുദിവസം കൊണ്ട് നിങ്ങളുടെ മുഖം ക്ലീൻ ആക്കാം

നമ്മളുടെ മുഖം എത്ര ക്ലിയർ ആണെങ്കിലും വളരെ അപ്രതീക്ഷിതമായി കയറിവരുന്ന ഒരു സംഭവമാണ് മുഖക്കുരു. ഇത് മുഖത്തുവന്നു നിറയുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. സാധാരണ എണ്ണമയം കൂടിയ സ്കിന്നിൽ ആണ് പൊതുവെ മുഖക്കുരു വരാൻ സ്‌ഥതകൾ ഏറെയുള്ളത്. മാത്രമല്ല ഇത്തരം ആളുകൾ എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും മുഖത്ത് വളരെയധികം കുറവാണ് നിറയാനും കാരണമാകുന്നുണ്ട്.

ഇതുപോലെ ഉണ്ടാകുന്ന മുഖക്കുരു പിന്നീട് പല കുഴികളായി രൂപപ്പെട്ടു മുഖത്തിന്റെ സൗന്ദര്യം നഷ്ടപെടുന്നതിനും ഇടയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഉണ്ടാകുന്ന മുഖത്തെ കുഴികൾ മാറി മുഖകാന്തി വർധിപ്പിക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ മുഖത്ത് വാരിത്തേച് ഒരുപാട് സൈഡ് എഫക്ടിനു വഴിവച്ചവരാവും നമ്മളിൽ പലരും. എന്നാൽ നാച്ചുറലായ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി റെമഡി കൊണ്ട് വെറും രണ്ടാഴ്ച കൊണ്ട് നിങ്ങളുടെ മുഖത്തെ കുരുക്കളും കറുത്തപാടുകളും മാറ്റിയെടുക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Acne is an event that comes up very unexpectedly, no matter how clear our faces are. It’s causing a lot of trouble because it fills the face. It is in the usual oily skin that acne is generally high. Moreover, these people eat fried and fried foods in oil and cause their faces to be very low.

Acne like this then forms into many pits, causing the face to lose its beauty. So many of us have put a variety of chemicals on our faces to increase facial magnetism by changing the potholes on our faces. But you can remove the tangles and black spots on your face in just two weeks with a perfect remadi that can be made in our natural home. Watch this video for that.

 

 

Leave a Reply

Your email address will not be published.