എത്ര കഠിനമായ കുഴിനഖവും എളുപ്പത്തിൽ മാറ്റിയെടുക്കാം

പലർക്കും അനുഭവപ്പെടുന്ന അസഹനീയമായ വേദന സൃഷ്ടിക്കുന്ന ഒരു അസുഖമാണ് കുഴിനഖം. ഇത് സാധാരണയായി കയ്യിന്റെയോ കാലിന്റെയോ വിരലുകളില് നഖങ്ങൾക്ക് ഇടയിലാണ് വരുന്നത്. ഇത് ഇങ്ങനെ വിരലുകളിൽ ഉണ്ടാകുന്നതുമൂലം വിരലുകൾ അമർത്തിവയ്ക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

പോരാത്തതിന് ഇതിന്റെ ഇടയിൽനിന്നും വരുന്ന ചോരയും ചെലവുമൊക്കെ നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന ലോഷനുകൾ വാങ്ങി ഉപയോഗിക്കാറുണ്ടെകിലും അത് അതികം എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ടാവില്ല ആർക്കും. എന്നാൽ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള എളുപ്പത്തിൽ ലഭ്യമാകുന്ന സാമഗ്രികൾ വച്ചുകൊണ്ടുതന്നെ എത്ര കഠിനമായ വേദനയുള്ള കുഴിനഖവും നിങ്ങൾക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതാണ്. അതിനായി ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്തുനോക്കിയാൽ മാത്രം മതി. വീഡിയോ കണ്ടുനോക്കൂ.

 

A nail is a disease that causes unbearable pain that many people experience. It usually comes between the nails of the hands or legs. It is so common that it makes it difficult to press the fingers.

And the blood and expenses that come from the middle of it are very troubling for us. So even if you buy and use lotions from medical shops, it’s not going to seem too effective. But you can easily replace any severe painful pit nail with the easy access to your home. Just do as you can in this video. Watch the video.

Leave a Reply

Your email address will not be published.