ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് പോയി നല്ല സോഫ്റ്റ് മൂക്ക് ആവും, ഇങ്ങനെ ചെയ്തുനോക്കൂ

നമ്മുടെ മുഖത്തെ മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ മാറാൻ ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ മതി. സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്ന നമ്മൾ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവകൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബ്യൂട്ടിപാർലറിൽ പോയി നമ്മൾ എത്രയേറെ പണം ചിലവാക്കുന്നു വീട്ടിൽ തന്നെയുള്ള ഈ വസ്തുക്കളുപയോഗിച്ച് നമ്മുടെ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാം.
ഇതിനായി ഈ ചിലവുകുറഞ്ഞ രീതി ഉപയോഗിച്ചാൽ മതി. മുഖം തിളങ്ങാനും, സോഫ്റ്റ് ആകാനും, നിറം വയ്ക്കാനും ഈ ഫേസ് പാക്ക് ഉപയോഗിച്ചാൽ സാധിക്കും.

അതിനുവേണ്ടി കുറച്ചു പഞ്ചസാര എടുക്കുക അതിലേക്ക് കുറച്ച് തേനും, കുറച്ചു കടലമാവും, റോസ് വാട്ടറും റോസ് വാട്ടർ ഇല്ലെങ്കിൽ പാൽ വേണമെങ്കിൽ ഉപയോഗിക്കാം. എന്നിട്ട് ഈ പാക്ക് നന്നായി ഇളക്കി ചേർക്കുക. അത്യാവശ്യം കട്ടിയിൽ ആയിരിക്കണം ഫേസ് പാക്ക്.
ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഉള്ള മൂക്കിലും, താടിയിലും എല്ലാം നന്നായി മസാജ് ചെയ്തു അപ്ലൈ ചെയ്യുക. കുറച്ചു സമയത്തിനു ശേഷം കഴുകിക്കളയുക. ഇതിനോടൊപ്പം തന്നെ നമുക്ക് ഇത് മുഖത്തും ഈ പാക്ക് അപ്ലൈ ചെയ്യാവുന്നതാണ് മുഖം തിളങ്ങാനും കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരമാകാൻ സഹായിക്കും. ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഈ പാക്ക് അപ്ലൈ ചെയ്യുക. ആദ്യദിനം അപ്ലേ ചെയ്യുമ്പോൾ നല്ല റിസൽട്ട് ആയിരിക്കും ലഭിക്കുക. മുഖം തിളങ്ങാൻ ഒരു സഹായിക്കുന്ന ഇൻഗ്രീഡിയൻസ് ആണ് കടലമാവ്, തേൻ, പാൽ എന്നിവയെല്ലാം വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഫേസ് പാക്ക് ഉണ്ടാക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾ അറിയാൻ വിഡിയോ കാണുക

Leave a Reply

Your email address will not be published.