വിരശല്യം മാറാൻ ഒരു അടിപൊളി വഴി (വീഡിയോ)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ വയറിനുള്ളിൽ ഒരു പ്രിത്യേക സാഹചര്യത്തിൽ കണ്ടുവരുന്ന തരം പുഴുക്കൾ ആണ് വിരകൾ. പൊതുവെ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. ഈ വിരകൾ പലകാരണങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാം. മണ്ണിലൂടെയോ, വിരശല്യം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കോ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഇതിനെ മുട്ടൽ ഉണ്ടാകുന്നതുമൂലമോ വിരശല്യം ഉണ്ടായേക്കാം.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അകത്തുചെല്ലുന്ന മുട്ടൽ ആമാശയത്തിൽ വിരിഞ്ഞു അത് മലധ്വരത്തിലൂടെ പുറത്തേക്ക് പോകുന്ന പ്രതിഭാസമാണ് വിര ശല്യം മൂലം നടന്നുകൊണ്ടിരിക്കുന്നത്. ഇതുമൂലം നമ്മൾക്ക് മലദ്വാരത്തിന്റെ ചുറ്റുമായി ചൊറിച്ചിൽ വരാൻ സാധ്യതയുണ്ട്. ചൊറിച്ചിൽ മൂലം പല ആളുകളുടെ ഉറക്കം നഷ്ട്ടപെട്ടിട്ടുമുണ്ട് എന്ന് വരെ കേട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തുപോകുന്ന വിരകൾ മലദ്വാരത്തിന്റെ ചുറ്റും വീണ്ടും മുട്ടയിട്ട് അത് വീണ്ടും വിരിഞ്ഞു ഈ പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. മാത്രമല്ല ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ഭാവിയിൽ ബാധിക്കുകയും ചെയ്യും. ഇങ്ങനെ വയറിലെ എല്ലാ കൃമികളെയും കൊന്നു പുറംതള്ളാൻ പൈൻ ആപ്പിൾ അഥവാ കൈതച്ചക്കയോടൊപ്പം ഈ വിഡിയോയിൽ കാണുന്ന ഈ ഒരു ചേരുവകൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ വയറിലെ കൃമികൾ പോയി വയർ ക്ലീൻ ആവുന്നതാണ്. ആ ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Worms are the type of worms that we see in a pretica situation inside the stomach through the food we eat. Boredom is a common problem in children and adults alike. These worms can enter our bodies for many reasons. It can be disturbed by soil, from person to person who is bored, or because of the knock on the food we eat.

The knock that enters through the food we eat hatches in the stomach and it goes out through the stool. This can cause us to get itchy around the anus. I’ve heard that many people have lost their sleep due to itching. The worms that go out like this lay their eggs around the anus again and hatch again, causing these problems to repeat. And you can see it through the video. Watch this video for that.