ചില ആളുകൾക്ക് ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് വിയർപ്പ് രോഗം അല്ലെങ്കിൽ അമിതമായി വിയർക്കുന്ന അവസ്ഥ. വിയർപ്പു രോഗമുള്ള ആളുകൾ തങ്ങൾ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുമ്പോഴോ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴോ ഒക്കെ ശരീരം സാധാരണതിനേക്കാൾ കൂടുതലായി വിയർക്കുന്നതായി അനുഭവപ്പെടുന്നു. ശരീരം കൂടുതലായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്. ഇത് തീർച്ചയായും ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് എന്ന് പറയപ്പെടുന്നു. വീടിന് പുറത്ത് എവിടെയെങ്കിലും വെച്ച് ഇങ്ങനെ സംഭവിക്കുന്ന ഒരാൾക്ക് പെട്ടെന്ന് വല്ലായ്മയും വിഷമവും ഒക്കെ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം രോഗമുള്ള ഒരാളുടെ ശരീരം സാധാരണേതിനേക്കാൾ കൂടുതലായി വിയർപ്പ് പുറന്തള്ളുന്നു, എന്നാൽ ഇത് പൂർണമായി ഇല്ലാതാക്കുന്ന പലതരത്തിൽ ഉള്ള നടൻ പ്രതിവിധികൾ ഉണ്ട് , പ്രകൃതിദത്തമായ രീതികൾ , നമ്മളുടെ ശരീത്തിൽ ഉണ്ടാവുന്ന വിയർപ് കുറക്കുകയും ദുർഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യും കൂടുതൽ നേരത്തേക്ക് ശരീരം വിയർക്കുന്നത് തടയുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,