വണ്ണം വയ്ക്കണോ എന്നാൽ ഇത് വെറും ഇരുപത്തിയൊന്ന് ദിവസം കുടിച്ചാൽ മതി.

വണ്ണം വയ്ക്കാത്ത പല ആളുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശനമാണ്. വണ്ണക്കുറവുമൂലം പല പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടാകും മിക്ക്യ ആളുകൾക്കും. നമ്മുക്ക് ഇഷ്ടമുള്ള ഒരു വസ്ത്രം വാങ്ങി ധരിച്ചാൽ പോലും അത് ദേഹത്തിനു അനുയോജ്യമാവാത്ത രീതിയിൽ കിടക്കുന്നതും വളരെയേറെ വിഷമം തോന്നിക്കുന്ന ഒന്നാണ്.

ഇത്തരം കളിയാക്കലുകളിൽ നിന്നും രക്ഷനേടാൻ വാരിവലിച്ചു ഭക്ഷണം കഴിക്കുന്നവരാകും നമ്മൾ, എന്നാൽ എത്ര അമിതമായ അളവിൽ ഭക്ഷണം കഴിച്ചാലും ഒരുമാറ്റവും നമ്മളിൽ കണ്ടു എന്ന് വരില്ല. മറ്റുള്ളവരെ ആകർഷിക്കുന്നതിന് ഏറ്റവും ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ ശരീരം തന്നെ ആണ്. അത് നമ്മുക്ക് മെച്ചപ്പെട്ട എടുക്കാനായി ഒരുപാട് വഴികൾ നമ്മുക്ക് ഉണ്ട് അതെല്ലാം കൃത്യമായി പാലിച്ചാൽ നമ്മുക്കും അതുപോലെ ആകർഷകമായ ശരീരം സ്വന്തമാക്കാം. അതിനായി വെറും ഇരുപത്തിയൊന്ന് ദിവസം ഈ വിഡിയോയിൽ കാണുന്നതുപോലെ ഇത് ഉണ്ടാക്കി ഒരു ഗ്ലാസ് വീതം കുടിക്കുകയാണേൽ നിങ്ങൾക്ക് നല്ല ശരീരം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ കണ്‌ഠനോക്കൂ.

 

It is a problem that many people who are not fat. Mika ya people have had to face many ridicule because of their fat ness. It is also very difficult to wear a dress of our choice and to lie down in a way that is not suitable for our body.

We are the ones who eat to escape from such ridicule, but no matter how much we eat, we will not see any change. The first thing that attracts others is our body. We have many ways to get it better and if we follow them properly, we can have a similarly attractive body. For that, you can make a good body by making it and drinking a glass of it as you see it in this shovel for just 21 days. Watch the video.