ദഹക്കുറവിന്റെ പ്രശ്നങ്ങൾക്ക് ഇതാ ഒരു അടിപൊളി പരിഹാരം

പലരും പറഞ്ഞുകേട്ടിട്ടുള്ള പ്രശനമാണ് മലം മുറുകിയിരുന്ന് അത് പോവാത്ത അവസ്ഥകളൊക്കെ. അത് നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരായി ദഹിക്കാത്തതുമൂലമാണ് എന്നുതന്നെ പറയാം. ഭക്ഷണം ശരീരായി ദഹിക്കാത്തതുമൂലം മൂലം പല അസ്വസ്ഥതകളും പലർക്കും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ശരിയായി ഭക്ഷണം ദഹിക്കാത്തതുമൂലം മൂന്നോ അതിൽ കൂടുതൽ ദിവസമോ മലം പോവാതെ ഇരിക്കുകയും ഒരു രണ്ടോ മൂന്നോ മാസത്തേക്ക് ഇങ്ങനെ സംഭവിക്കുമ്പോൾ അത് മലബന്ധത്തിന് ഇടയാക്കുന്നുണ്ട്.

മലത്തിന്റെ നിറം നോക്കിയും അത് വെള്ളത്തിൽ താഴ്ന്നാണോ പൊങ്ങിയാണോ കിടക്കുന്നത് എന്നുനോക്കിയുമൊക്കെ നിങ്ങളുടെ ശരീരം ഭക്ഷണത്തെ എത്രമാത്രം ദഹിപ്പിക്കുന്നെണ്ടെന്നും നിങ്ങൾ ഹെൽത്തി ആണോ എന്നൊക്കെ അറിയാൻ സാധിക്കും. എന്നാൽ ഈ അസ്വസ്ഥതകൾ എല്ലാം മാറി ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The stool was the kind of thing many people have said, and it’s not going to go away. It’s because the food we eat is not digested as a body. Many people experience many discomforts due to non-digestion of food as their bodies. This is because food is not digested properly and does not go stool for three or more days, causing constipation when this happens for two or three months.

Looking at the color of the stool and whether it’s low or floating in the water, you’ll know how much your body digests food and whether you’re healthy. But you can see through this video that all these disturbances have changed and a fantastic way to digest food properly. Watch this video for that.

Leave a Reply

Your email address will not be published.