കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. ഈ വിരകൾ പലകാരണങ്ങളിലൂടെയും നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാം. മണ്ണിലൂടെയോ, വിരശല്യം ഉള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്കോ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഇതിനെ മുട്ടൽ ഉണ്ടാകുന്നതുമൂലമോ വിരശല്യം ഉണ്ടായേക്കാം.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അകത്തുചെല്ലുന്ന മുട്ടൽ ആമാശയത്തിൽ വിരിഞ്ഞു അത് മലധ്വരത്തിലൂടെ പുറത്തേക്ക് പോകുന്ന പ്രതിഭാസമാണ് വിര ശല്യം മൂലം നടന്നുകൊണ്ടിരിക്കുന്നത്. ഇതുമൂലം നമ്മൾക്ക് മലദ്വാരത്തിന്റെ ചുറ്റുമായി ചൊറിച്ചിൽ വരാൻ സാധ്യതയുണ്ട്. ചൊറിച്ചിൽ മൂലം പല ആളുകളുടെ ഉറക്കം നഷ്ട്ടപെട്ടിട്ടുമുണ്ട് എന്ന് വരെ കേട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തുപോകുന്ന വിരകൾ മലദ്വാരത്തിന്റെ ചുറ്റും വീണ്ടും മുട്ടയിട്ട് അത് വീണ്ടും വിരിഞ്ഞു ഈ പ്രശ്നങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ഇങ്ങനെ വിരകൾ ജീവനോടെ പുറത്തേക്ക് പോകാതിരിക്കാനും വീണ്ടും ഇത് വരാതിരിക്കാനുമായി ഈ വീഡിയോയിൽ കാണ്മു വിധം ചെയ്തതാമതി. അതിനായി വീഡിയോ കണ്ടുനോക്കൂ.
Wormina is a common problem in children and adults alike. These worms can enter our body for various reasons. Worms can be caused by soil, from someone with worms to another, or by knocking on the food we eat.
The knee that comes in through the food we eat is a phenomenon that spreads through the stomach and goes out of the stomach. This can cause itching around the anus. I’ve heard that many people have lost sleep because of itching. The worms thus emerging lay their eggs around the anus again and hatch again, causing these problems to occur again. In this video, you can do this to prevent the worms from going out alive and not coming back. Watch the video for that.