രക്തക്കുറവിനു ഒരു അടിപൊളി പരിഹാരം…!

ഇന്നത്തെ കണക്കുകൾ പ്രകാരം മൂന്നിൽ ഒരു ശതമാനം ആളുകൾക്ക് ഈ രക്തക്കുറവിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരുണ്ട്. രക്തത്തിന്റെ അഭാവം മൂലം ഒരുപാടുതരത്തിൽ ഉള്ള മറ്റു പ്രശ്നങ്ങളും നമ്മുടെ ശരീരത്തിൽ അനുഭവപ്പെട്ടേക്കാം. അനീമിയ അഥവാ രക്തക്കുറവ്വ് ചെറുപ്പക്കാർ മുതൽ പ്രായമായവരിൽ വരെ അനുഭവപ്പെടുന്ന ഒരു പ്രശനമാണ്. നമ്മുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിലുണ്ടാകുന്ന കുറവാണ് അനീമിയക്ക് കാരണം. ഇങ്ങനെ ഹീമോഗ്ളോബിലുണ്ടാകുന്ന അളവ് കുറയുന്നത് മൂലം രക്തത്തിൽ ഓക്സിജന്റെ അളവും കുറയുന്നു. ഇങ്ങനെ ഓക്സിജന്റെ അളവുകുറയുന്നതുമൂലം രക്തം കടന്നുപോകുന്ന അവയവങ്ങളിൽ ഓക്സിജൻ കിട്ടാതെ വരുകയും ഇത് അവയവങ്ങളിൽ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സ്ത്രീകളിലും കുട്ടികളിലും, ഗർഭിണികളിലും മാത്രമല്ല പുരുഷ്യൻ മാരിലും പല അളവിൽ ആണ് അടങ്ങിയിരിക്കുന്നത്. ഇതിൽ ഉണ്ടാകുന്ന വ്യതാസം നമ്മുടെ ആരോഗ്യത്തിനെന്നപോലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെയും വളരെയധികം ബാധിക്കുന്നുണ്ട്. ഇത് വളരെ വലിയ ഒരു പ്രശനമായതുകൊണ്ടു തന്നെ ഇതിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തി ചികിൽസിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ രക്തക്കുറവ് ഒരു പരിഹാരമായി നിങ്ങളുടെ ശരീരത്തിൽ രക്തത്തിന്റെ അളവ് വർധിപ്പിച്ചെടുക്കാനുള്ള നിങ്ങളുടെ വീട്ടിൽ തന്നെ നിര്മിച്ചെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി റിസൾട്ട് ലഭിക്കുന്ന പൊടികൊണ്ട് നിർമിച്ച പാനീയം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

 

Leave a Reply

Your email address will not be published.