ഗ്യാസും വീർത്ത വയറും പമ്പകടക്കാൻ ഇനി ഈ പച്ചിലകൾ മതി

വയറിൽ ഉണ്ടാകുന്ന ഗ്യാസ്മി ട്രബിൾ മൂലം പലതരത്തിലുള്ള പ്രശ്നനങ്ങളും നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ന് മിക്ക്യ ആളുകളിലും പ്രയാബധമന്യേ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഗ്യാസ് ട്രബിൾ. അതിനുകാരണമെന്നു പറയുന്നത് നമ്മുടെ അപാപചയപ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റ തൊണ്ണൂറു ശതമാനവും ദഹിപ്പിക്കുന്നത് ആമാശയമാണ്. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ഭക്ഷണവും ദഹിക്കുന്നത് നമ്മുടെ കുടലിലാണ്. ഇങ്ങനെ ദഹിക്കാതെ വരുന്നതുമൂലം അതിൽനിന്നും ഗ്യാസ് രൂപപ്പെടുകയും വയർ വീർത്തുവരുന്നതിനും പലതരത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. മതമല്ല ഗ്യാസ് മൂലം നെഞ്ചേരിച്ചിൽ അൽസർപോലുള്ള അസുഖങ്ങളിലേക്കും വഴിവയ്ക്കുന്നുണ്ട്.

ഈ പ്രശനം മൂലം നമ്മുക്ക് പലജോലികളും മറ്റു കാര്യങ്ങൾ ചെയ്യാനും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗ്യാസ് ട്രബിൾ വന്ന ഉടനെ തന്നെ മെഡിക്കൽ ഷോപ്പിൽ പോയി ഗ്യാസിന്റെ ഗുളികകളും അതിനുള്ള സിറപ്പുകളും എല്ലാം വാങ്ങി കഴിക്കുന്നവരായിരിക്കും നമ്മളിൽ പൊതുവെ. എന്നാൽ ഇതെല്ലാം അല്പസമയത്തേക്ക് ഒരു ആശ്വാസം മാത്രമാണ്. അതുകഴിഞ്ഞാൽ ഈ പ്രശനം വീണ്ടും അനുഭവപ്പെടുന്നതിനു കാരണമായേക്കാം. നിങ്ങൾക്ക് വീട്ടിൽ വച്ചുതന്നെ നിങ്ങളുടെ ഗ്യാസ് പ്രോബ്ലെംസ് പൂർണമായും മാറ്റിയെടുക്കാൻ ഇതാ ഒരു അടിപൊളി ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും വെറും ഈ രണ്ടു പച്ചില ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാർഗം. അതിനായി വീഡിയോ കണ്ടുനോക്കൂ.