ഉറുമ്പിനെ തുരത്താൻ ഇനി ഉറുമ്പുംപൊടി വേണ്ട ഉപ്പു മാത്രം മതി.

പലവീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രശ്നമായിരിക്കും ഉറുമ്പിന്റെ ശല്യം. മധുരമുള്ളതോ മറ്റു പലതരത്തിലുള്ള ഭക്ഷണങ്ങൾ എവിടെകുളും വച്ചിട്ടുണ്ടെങ്കിൽ അവിടെ ആയിരിക്കും സാധാരണയായി ഉറുമ്പിന്റെ വിളയാട്ടം. അതുകൊണ്ടുതന്നെ ഇത്തരം മധുരമുള്ള പഞ്ചസാരപോലുള്ള മറ്റു ഭക്ഷണസാധനങ്ങൾ വരെ വീട്ടിൽ വയ്ക്കാൻ കഴിയാത്ത അവസ്ഥാവരെ ഉണ്ടായിട്ടുണ്ടാവും.

എന്നാൽ ഇത് ഭക്ഷണങ്ങൾ വച്ച സ്ഥലത്തു കയറാതിരിക്കാൻ നമ്മൾ പലതരത്തിലുള്ള വഴികളും നോക്കിയിട്ടുണ്ടാവും. ഒരു പാത്രത്തിൽ വെള്ളം വച്ച് അതിൽ ഭക്ഷണസാധനകൾ സൂക്ഷിച്ചിട്ടുള്ള പത്രങ്ങൾ ഇറക്കിവയ്ക്കുന്നതുൾപ്പടെ. എന്നാൽ നമ്മൾ കഴിക്കുന്ന സമയത് അറിയാതെ എന്തേലും താഴെപോയാലും അവിടെയും ഒരു കൂട്ടം ഉറുമ്പ് വന്നു കൂടാൻ ഇടയുണ്ട്. അതിനായി കടയിൽനിന്നും വാങ്ങുന്ന ഉറുമ്പിനെ കൊല്ലാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ എല്ലാവരും വാങ്ങിപരീക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം പൊടികൾ നമ്മുക്കും കുട്ടികൾക്കും വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഇതിനെല്ലാം പ്രതിവിധിയായി നമ്മുടെ വീട്ടിൽ എല്ലാവരുടെയും വീട്ടിൽത്തന്നെയുള്ള ഉപ്പ് ഉപയോഗിച്ച് ഈ വിഡിയോയിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ ഉറുമ്പ് പിന്നെ ആപരിസരത്തേക്ക് വരില്ല. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Ant’s trouble is a problem that is experienced in many households. The ant’s crop is usually used to store sweet or other foods wherever they are kept. So, you may not be able to keep other foods like sugar at home.

But we’ve tried different ways to keep it from getting into the food-store. With water in a bowl and the papers stored in it. But if something goes down without knowing the time we eat, there’s a bunch of ants. For this, everyone buys and tests the chemicals used to kill the ant that is bought from the store. But these powders can cause a lot of health problems for us and our children. If you do this with the salt in our house, ants will not come back to the premises. Watch the video for that.