കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് പൂർണമായും ഇല്ലാതാക്കാം

മുഖം എത്ര വെളുത്ത് തുടുത്തിരുന്നാലും ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് കഴുത്തിന് ചുറ്റും കാണുന്ന കറുപ്പ്. കഴുത്തിലുള്ള കറുത്ത നിറം നിങ്ങളെ അസ്വസ്ഥരാക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മാത്രമല്ല മുഖവും കഴുത്തിലെ കറുപ്പും തമ്മിലുള്ള നിറ വ്യത്യാസം വളരെ പെട്ടെന്ന് തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടും എന്നത് ആത്മ വിശ്വാസം ഇല്ലാതാക്കാനും ഇടവരുത്താറുണ്ട്. അത്പോലെ തന്നെ കക്ഷത്തിലും തുടയിടുകിലും എല്ലാം ഇത്തരത്തിൽ കറുപ്പ് നിറം കാണാറുണ്ട്.

പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ കറുപ്പ് വരുന്നത്. ഇത് കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ്. ഇത്തരത്തിൽ കറുപ്പ് ഒരു വലിയ സൗന്ദര്യപ്രശ്നം തന്നെയാണ്. മുഖത്തെയും കഴുത്തിലെയും വേർതിരിച്ച് കാണിക്കുന്നതിന് ഇത് കാരണമാകുന്നു. പലരും പല ക്രീമുകളും മറ്റും പ്രയോഗിച്ചിട്ടും ഇത് മാറുന്നത് കുറവായിരിക്കും. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് അതിനായി വീട്ടിൽ ചെയ്യാവുന്ന കുറച്ചു വഴികൾ പറഞ്ഞുതരാൻ ആണ്.

ഇത്തരത്തിൽ കറുപ്പ് അകറ്റാൻ നാല് വഴികൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്. ആദ്യത്തേത് പഞ്ചസാരയിൽ ചെറുനാരങ്ങനീര് ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഒരു പത്രത്തിൽ അൽപ്പം പഞ്ചസാര എടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് അത് ഇത്തരത്തിൽ കറുപ്പ് ഉള്ളിടത്ത് എല്ലാം പുരട്ടി കൊടുക്കുക. ഇത് പോലെ ഇനിയും ഉണ്ട് ഒത്തിരി ടിപ്പുകൾ. അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….