പ്രഷർ കുറയ്ക്കാൻ ഇനി നാച്ചുറലായി ഉണ്ടാക്കിയെടുക്കാവുന്ന ഈ ജ്യൂസ് മതി

ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത സിലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്.

രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് നിങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ പ്രസ്നങ്ങളിലേക്ക് വഴിവച്ചേക്കാം. അതുകൊണ്ടുതന്നെ ഈ വീഡിയോയിൽ കാണുന്നതുപോലെ ഈ ജ്യൂസ് ഉണ്ടാക്കി കുടിക്കുകയാണെങ്കിൽ നിങ്ങളിൽ പ്രേഷറിന്റെ അളവ് എളുപ്പത്തിൽ തന്നെ കുറയ്ക്കുന്നതിന് സാധിക്കും. അതിനായി വീഡിയോ കണ്ടുനോക്കൂ.

BP or blood pressure is a disease that is commonly seen in most people today. Whether you are diarrhoea or dizziness now or going to see the doctor for any disease, you will see the doctor wrapping the badge around our hands and checking the blood pressure. Blood pressure is commonly seen in people over the age of thirty-five. But the change in the sili of our lives is also seen among the young people.

When we are unable to pump blood through the blood vessels, we feel high blood pressure when we have to give more pressure. This may lead to a variety of health issues in you. Therefore, if you make this juice and drink it as seen in this video, you can easily reduce the amount of compression in you. Watch the video for that.

Leave a Reply

Your email address will not be published.