താരൻ ഇനി ഒരിക്കലും വരില്ല, താരൻ അകറ്റാൻ ഒരു അടിപൊളി വഴി

മുടികൊഴിച്ചിലിന് മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരൻ തന്നെയാണ്. താരൻ വന്നു കഴിഞ്ഞാൽ പിന്നെ നിയന്ത്രണാതീതമായിട്ടായിരിക്കും നമ്മുടെ തലയിൽ നിന്നും മുടികൊഴിയാൽ ഉണ്ടാകുന്നത്. മാത്രമല്ല അവശേഷിക്കുന്ന മുടി ഡാമേജ് ആവാനും ഇത് കാരണമാകുന്നുണ്ട്.

ഇത് നമ്മുടെ തലയിൽനിന്നു പൂർണമായി ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ ഒരു പരുതി വരെ നമുക്ക് നിയന്ദ്രിക്കാവുന്നതാണ്. അതിനായി പലരും വിപണിയിൽ നിന്നും നല്ല വിലകൊടുത്തു ഹെയർ ഓയിൽ, ഷാമ്പൂ, കണ്ടീഷണർ എന്നവിവ വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടോന്നും വലിയ ഗുണമൊന്നും ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാൽ നമ്മുടെ വീട്ടിൽ നിന്നുകൊണ്ടുതന്നെ താരൻ പൂർണമായി അകറ്റാനുള്ള ഒരു ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The main cause of hair loss is the dandruff in our heads. Once the dandruff arrives, the hair falls out of control. It also causes the remaining hair to be damaged.

If we completely exclude this from our heads, we can control hair loss to a rough ness. For this, many people have been seen buying hair oil, shampoo and conditioner at a good price from the market. But i’ve never heard of much good to be done with this. But you can see in this video a single corner to completely remove dandruff from our home. Watch the video for that.

Leave a Reply

Your email address will not be published.