ഷുഗർ വേരോടെ ഇല്ലാതാക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

എത്ര കടുത്ത ഷുഗറും ഒരാഴ്ച കൊണ്ട് പമ്പകടക്കും. അത്തരത്തിൽ ഒരു മരുന്നും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. എത്ര കടുത്ത ഷുഗറും ഇതുകൊണ്ട് മാറും. അതിനായി നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്. നമുക്കറിയാം രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരിലും കണ്ട് വരുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഇത്.

ശരീരത്തിന്റെ പ്രവർത്തനത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അനജത്തിന്റെ അളവിൽ വരുന്ന വ്യത്യാസത്തിന് അനുസരിച്ച് പ്രമേഹം കൂടിയും കുറഞ്ഞുമിരിക്കും. ഇത് കൂടിയാലും കുറഞ്ഞാലും ശരീരത്തിന് പ്രശ്നം. ആവശ്യമായ അളവിൽ ശരീരത്തിൽ ഷുഗർ കണ്ടെന്റ് ഉണ്ടാകണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കല്‍, കൂടിയ ദാഹം, വീശപ്പ് എന്നിവയാണ് പ്രമേഹത്തിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങള്‍.

പ്രമേഹം തടയാനായി ഇവിടെ എടുത്തിരിക്കുന്നത് നെല്ലിക്ക ആണ്. നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് ജ്യൂസ് പരുവത്തിലാക്കി എടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ചാണ് കുടിക്കേണ്ടത്. ഇത് സ്ഥിരമായി കുടിക്കുന്നത് പ്രമേഹത്തെ തടയാൻ സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ…