ഒരു ഗ്ലാസ് ജ്യൂസ് കൊണ്ട് തടിയും കുടവയറുംകുറയ്ക്കാം

ഇന്നത്തെ ജീവിത ശൈലിയിൽ വന്ന മാറ്റം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന പോലെ തന്നെ ശരീരത്തെയും വളരെയേറെ ബാധിച്ചിട്ടുണ്ട്. അതിനുള്ള ഉദാഹരണമാണ് ശരീരത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പുമൂലമുള്ള പൊണ്ണത്തടി. തടിക്കൂടുന്നത് മൂലം പലതരത്തിലുള്ള പരിഹാസങ്ങളും പ്രശ്നനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടാവും പലർക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റാത്തതും. നമ്മുക്ക് അനിയോജ്യമായ വസ്ത്രം ധരിച്ച നടക്കാൻ പറ്റാത്തതുമൊക്കെയുള്ള പലതരം പ്രശ്നങ്ങൾ.

തടി കൂടുന്നതിനോടൊപ്പം തന്നെ സംഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് വയറിന്റെ വണ്ണം കൂടി കുടവയർ വരുന്നത്. ഇങ്ങനെ വയർ കൂടുന്നതുമൂലവാക്കും ഒരുപാടധികം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. തടികുറയ്ക്കുന്നതിനു വേണ്ടിയും കുടവയർ കുറയ്ക്കുന്നതിന് വേണ്ടിയും പലതരത്തിലുള്ള മാര്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട്. അതിൽ പൊതുവെ ചെയ്തു വരുന്നതാണ് ഡയറ്റും വർക്ക് ഔട്ടും എല്ലാം. പക്ഷെ ഇതൊക്കെ ദീർഘകാലം പിന്തുടർന്നാൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് നമ്മുക്ക് നേടിയെടുക്കാനാവു. പലരുടെയും മടിക്കണം ഇതൊന്നും ചെയ്യാതെ ഒഴിവാക്കുന്നവരായിരിക്കും പൊതുവെ. പിന്നെ ഉള്ള മാർഗം പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിക്കുന്നത് ആകും. എന്നാൽ ഇങ്ങനെ ഒരു ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ഇങ്ങനെ ചെയ്യുന്നത് ഒരുപാട് തരത്തിൽ നമ്മുടെ ആരോഗ്യത്തെ ദോഷംചെയ്യും. എന്നാൽ വെറും ഒരു ഗ്ലാസ് ജ്യൂസ് ഈ വിഡിയോയിൽ കാണുന്നപോലെ ഉപയോഗിച്ച് നോക്കുകയാണെങ്കിൽ നിങ്ങളുടെ എത്രവലിയ തടിയും പെട്ടന്ന് കുറയ്ക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published.