വെറും ഇരുപതു രൂപകൊണ്ട് പല്ലികളെ തുരത്താം

പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്. കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർക്ക് ഇത് എത്രത്തോളം വേദന ജനകമാണ് എന്ന് അറിയാം. അതുപോലെ തന്നെയാണ് മൂത്രം പോകാതിരുന്ന ഒരു അവസ്ഥയും. മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന കടച്ചിൽ മൂലം തന്നെയാണ് അതിൽ നിന്നും പിന്തിരിഞ്ഞ പലരും ഇതിനേക്കാൾ വലിയ അസുഖങ്ങൾ വരുത്തിവയ്ക്കുന്നതും.

യൂറിക് ആസിഡ്, കാൽസ്യം, ഉപ്പു പോലുള്ള ധാതുക്കളുടെ ശേഖരമാണ് ഈ കിഡ്‌നി സ്റ്റോൺ ആയി രൂപപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞു വരുന്നതുമൂലം മൂത്രത്തിന്റെ അളവ് കുറയുകയും മറ്റു ധാതുക്കളുടെ അളവ് കൂടുകയും ചെയ്യുന്നു. തൻ മൂലം ഇത് വൃക്കയിലെ കല്ലുകൾ രൂപപെടുന്നതിലേക്ക് നയിക്കുന്നു. ഇത് പകരമായി ധാരാളം വെള്ളം കുടിക്കണം എന്നൊക്കെ ഡോക്ടർമാരും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണ്. എന്നാൽ മൂത്രത്തിലെ കല്ല് അലിയിച്ചുകളയാനും ഇത് ജീവിതത്തിൽ ഇനി ഒരിക്കലും വരാതിരിക്കാനുമുള്ള ഒരു അടിപൊളി ഒരു നാടൻ വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഈ ജ്യൂസ് നിങ്ങൾക്ക് നല്ല ഒരു റിസൾട്ട് തരുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

 

https://youtu.be/6JayI5GJ6-Q

 

Leave a Reply

Your email address will not be published. Required fields are marked *