വെറും മൂന്ന് ദിവസവും കൊണ്ട് വട്ടച്ചൊറി മാറ്റിയെടുക്കാം

വട്ടച്ചൊറി മാറ്റാൻ വീട്ടിൽ തന്നെ പോംവഴി ..പല ആളുകളും പുറത്ത് പറയാൻ മടിക്കുന്ന ചില രോഗങ്ങളിൽ ഒന്നാണ് വട്ടച്ചൊറി. രോഗം രൂക്ഷമാകുമ്പോഴാണ് പലരും ഡോക്ടറുടെ സഹായം പോലും തേടുന്നത്. എന്നാൽ വട്ടച്ചൊറിക്ക് മരുന്നും ഓയിൻമെന്റും ഒന്നും ഇല്ലാതെ തന്നെ ഒരു പ്രകൃതിദത്ത പരിഹാരമുണ്ട്. എന്താണെന്നല്ലെ?

വട്ടച്ചൊറി മാറാൻ ഏറ്റവും എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു വിദ്യയാണ് ‘കറ്റാർവാഴയും ഉപ്പും’. വീട്ടിൽ ഒരു കറ്റാർവാഴ വളർത്താത്തവരായി ആരുമില്ല. വളർത്തി ഇല്ലെങ്കിലും അൽപം കറ്റാർവാഴ നീര് സംഘടിപ്പിക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല.

ആദ്യം ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ എന്ന അളവിൽ കറ്റാർവാഴ നീര് എടുക്കുക. ജെൽ പരുവത്തിൽ ഉള്ളതാണെങ്കിൽ ഉത്തമം. ഇതിലേക്ക് അര ടിസ്പൂൺ ഉപ്പ് ചേർക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഉപ്പ് നല്ലപോലെ അലിഞ്ഞ് ചേരണം. വട്ടച്ചൊറിക്കുള്ള പ്രതിദത്ത മരുന്ന് തയ്യാറായിക്കഴിഞ്ഞു. ചൊറിച്ചിലുള്ള ഭാഗത്ത് ഇത് അൽപം പുരട്ടുക. 10 മിനിറ്റ് ശേഷം കഴുകി കളയാം. വട്ടച്ചൊറിക്ക് ശമനം ഉണ്ടാകുന്നത് നിങ്ങൾക്ക് അനുഭവിച്ച് അറിയാനാകും

English Summary:- The way to get rid of the circle is at home. One of some diseases that many people hesitate to speak out about is round-up. Many people even seek doctor’s help when the disease intensifies. But there is a natural remedy without any medicine or ointment.

Leave a Reply

Your email address will not be published.