മാറാല അല്ലെങ്കിൽ ചിലന്തിവല എത്രകളഞ്ഞിട്ടും പോകാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ..? എങ്കിൽ ചിലന്തിയെ അപ്പാടെ ഓടിപ്പിക്കാൻ ഒരു അടിപൊളി മാർഗം ഇതിലൂടെ കാണാം. എല്ലാവര്ക്കും ഉള്ള ഒരു സംശയമാണ് എന്തിനാണ് എട്ടുകാലികൾ ഇത്തരത്തിൽ വലനെയ്യുന്നത് എന്ന്. പലരും തെറ്റി ധരിച്ചിരിക്കുന്നത് അതിനു താമസിക്കാൻ വേണ്ടിയാണെന്നാണ്. എന്നാൽ ഇത്തരത്തിൽ വല കെട്ടുമ്പോൾ അതിൽ വന്നു പെടുന്ന ചെറിയ പ്രാണികളെയും ഷഡ്പദങ്ങളെയുമെല്ലാം വലകൊണ്ട് ബന്ധിപ്പിച്ചു ഓരോ ഭാഗമായി തിന്നുകയാണ് ഇത്തരത്തിൽ എട്ടുകാലികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് വീടിന്റെ മുക്കിലും മൂലയ്ക്കലുമായി ധാരാളം നമ്മൾ പൊതുവെ കാണാറുണ്ട്. സാധാരണ ഇങ്ങനെ ചിലതികൾ വലകെട്ടി രൂപം കൊള്ളുന്ന മാറാലകളിൽ അന്തരീക്ഷത്തിലെ പൊടികളും മറ്റും വന്നിരുന്ന അലര്ജി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷിക്കുകയും ചെയ്യുന്നുണ്ട്.
ചിലന്തികൾ വല കെട്ടുന്നത് പൊതുവെ ആ വലയിൽ കുടുങ്ങുന്ന എത്തു ജീവിയേയും ഭക്ഷണമാക്കുന്നതിനു വേണ്ടിയാണു. ഈ വളകൾ കാലക്രമേണ നശിക്കുകയും അടുത്ത സ്ഥലത്തു ഇതുപോലെ തന്നെ വളകൾ കെട്ടി മാറാലകൾ പിടിക്കുന്നതിനും കാരണമാകുന്നുണ്ട്. ഈ മാറാലകൾ നമ്മൾ എത്ര ക്ലീൻ ചെയ്താലും ഇത് വീണ്ടും വന്നുകൊണ്ടിരിക്കും. അതുകൊണ്ട് ഈ വിഡിയോയിൽ കാണുന്നപോലെ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി നിങ്ങളുടെ വീട്ടിൽ പിന്നെ ചിലന്തികൾ വല കിട്ടുകയില്ല. എല്ലാ ചിലന്തികളെയും ഓടിപ്പിക്കാനുള്ള ഒരു അടിപൊളിവിദ്യാണ് ഇത്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.