മൂത്രക്കല് അലിയിച്ചുകളയാൻ ഒരു നാടൻ വിദ്യ

പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്. കിഡ്നി സ്റ്റോൺ വന്നിട്ടുള്ളവർക്ക് ഇത് എത്രത്തോളം വേദന ജനകമാണ് എന്ന് അറിയാം.

യൂറിക് ആസിഡ്, കാൽസ്യം, ഉപ്പു പോലുള്ള ധാതുക്കളുടെ ശേഖരമാണ് ഈ കിഡ്‌നി സ്റ്റോൺ ആയി രൂപപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറഞ്ഞു വരുന്നതുമൂലം മൂത്രത്തിന്റെ അളവ് കുറയുകയും മറ്റു ധാതുക്കളുടെ അളവ് കൂടുകയും ചെയ്യുന്നു. തൻ മൂലം ഇത് വൃക്കയിലെ കല്ലുകൾ രൂപപെടുന്നതിലേക്ക് നയിക്കുന്നു. ഇത് പകരമായി ധാരാളം വെള്ളം കുടിക്കണം എന്നൊക്കെ ഡോക്ടർമാരും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണ്. മാത്രമല്ല അത്തരം കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം വളരെ പെട്ടന്ന് തന്നെ മൂത്രത്തിലെ കല്ല് അലിയിയിച്ചുകളയാനുള്ള ഒരു നാടൻ വിദ്യ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Urine stone is a problem that bothers many people very much. This can occur due to a deficiency of water in our body. It is common in young and old eras. This pain in the lower abdomen is very severe. Those who have come to kidney stone know how painful it is.

This kidney stone is a collection of minerals like uric acid, calcium and salt. The amount of water in your body decreases, the amount of urine decreases and the amount of other minerals increases. This leads to the formation of kidney stones. Doctors and others have said that they should drink plenty of water in stead. And in this video you will find a folk trick to dissolve the urine stone suddenly while doing such things. Watch the video.

Leave a Reply

Your email address will not be published.