പല്ലുവേദന മിനിറ്റുകൾക്കുള്ളിൽ അകറ്റാൻ അടിപൊളിമാർഗം

പല ആളുകൾക്കും അനുഭവ പെടുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും തണുത്ത ഐസ് ക്രീം പോലുള്ള ഭക്ഷണം കഴിക്കുമ്പോഴൊക്കെ നമ്മുടെ പല്ലിൽ അസഹനീയമായ വേദനയും പുളിപ്പും അനുഭവപ്പെടാറുണ്ട്. അതുമൂലം അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട സാഹചര്യം മിക്ക്യ ആളുകൾക്കും വന്നിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കുന്ന പല്ലുവേദന മൂലം ചിലപ്പോൾ നമ്മുക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഒരു പ്രശനമാണ് നമ്മൾ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്ന ആയാൽ പോലും ഇത്തരത്തിൽ പല്ലുവേദന അനുഭവപ്പെട്ടേക്കാം.

പൊതുവെ നമ്മുടെ ഇനാമൽ തേഞ്ഞു പോകുന്നതുകൊണ്ടും പല്ലിന്റെ ആരോഗ്യത്തിനു ബാധിക്കുന്ന കഠിനമേറിയ വസ്തുക്കൾ കഴിക്കുന്നതുമൂലവും ഇങ്ങനെ പല്ലിനെ ദോഷം ചെയ്യാറുണ്ട്. മാത്രമല്ല ബ്രഷ് ചെയ്യുമ്പോൾ ഹാർഡ് ആയിട്ടുള്ള ബ്രഷ് ഉപയോഗിക്കുന്നതും ഇങ്ങനെ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അധികം ആര്ക്കും അറിയാത്ത ഒരു കാര്യമതന്നെയാണ്.മുന്നേ സൂചിപ്പിച്ചതുപോലെ ഈ പല്ലുവേദന കൊണ്ട് തന്നെ തലവേദനയും ഉറക്കം നഷ്ടപെടുന്നതുമായ പല പ്രശ്നങ്ങളും നേരിട്ടവരാണ് നമ്മൾ. നിങ്ങൾക്ക് പല്ലുവേദനയും പല്ലുപുലിപ്പും മൂലം കട്ടിയുള്ളതും തണുത്തതുമായ സ്വാദിഷ്ടമായിട്ടുള്ള ഭക്ഷണം ഒഴുവാക്കേണ്ടിവന്നിട്ടുള്ള ആളാണ് എങ്കിൽ ഈ വിഡിയോയിൽ പറയുന്ന പോലെ ഈ അടിപൊളി മാർഗം ഒന്ന് പരീക്ഷിച്ചുനോക്കിയാൽ നല്ല ഫലം ലഭിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.