വെള്ളം കുടിച്ചുകൊണ്ടു തൈറോയ്ഡ് മാറ്റം

നമ്മുടെ ജീവിത ശൈലിയിൽ വന്നമാറ്റം മൂലം പലതരത്തിലുള്ള രോഗങ്ങൾക്കും നമ്മുക്ക് പിടിപെടാറുണ്ട്. അതുപോലെ ഉള്ള ഒന്നാണ് തൈറോയിഡ്. ഇത് പലതരത്തിലുള്ള കാരണങ്ങൾകൊണ്ടും തയ്റോയ്ഡ് രോഗം നിങ്ങളിൽ ഉണ്ടായേക്കാം. നമ്മുടെ മുൻ വശത്ത് കഴുത്തിന്റെ ഭാഗത്തായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി എന്നുപറയുന്നത്. ഇതിൽനിന്നും പലതരത്തിലുള്ള ഹോർമോണുകളും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടു ഹോർമോൺ ആണ് ടി ഫോറും, ടി ത്രീയും.

ഇങ്ങനെ തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഹോര്മോണുകളുടെ വ്യതാസമാണ് തൈറോയ്ഡ് രോഗത്തിന്റെ മെയിൻ കാരണം. ഇത് മുഴപോലെ വീർത്തുവരുന്നതിനെ ഗോയ്റ്റർ എന്നും. ഇതിൽ നിന്നും വരുന്ന ഹോർമോൺ കുറയുമ്പോൾ അതിനെ ഹൈപ്പോ തയ്റോയ്ഡ് എന്നും പറയുന്നു. മാത്രമല്ല തൈറോയ്ഡ് മൂലം നിങ്ങൾക്ക് മാരകമായ മറ്റു അസുഖങ്ങൾക്കും കാരണമായേക്കാം. എന്നാൽ ഇത് വരുന്നതിനുമുമ്ബ് തന്നെ ചികിൽസിച്ചു ബദ്ധമാക്കുകതന്നെ ആണ് ഇതിനുള്ള പ്രതിവിധി. എന്നാൽ മറ്റു മരുന്നുകൊളൊന്നും കഴികത്തെതന്നെ എളുപ്പത്തിൽ നിങ്ങൾക് ഈ വിഡിയോയിൽ കാണുന്നപോലെ വെള്ളം കുടിച്ചുകൊണ്ടു തൈറോയ്ഡ് മാറ്റം. അതിനായി ഈ വീഡിയോ കണ്ടുനോക്കു.

 

Due to the change in our lifestyle, we are suffering from a variety of diseases. Thyroid is something like that. You may develop thyroid disease for a variety of reasons. The thyroid gland is one of the most common on the front of us. A variety of hormones are produced from this. T-four and T-Three are two of the most important hormones.

The main cause of thyroid disease is the variation of hormones in the thyroid library. And that it swells like a lump, goitre. When the hormone from this decreases, it is also called hypo-thyroid. You may also cause other fatal illnesses due to thyroid. But the remedy is to treat it self-treatment.

Leave a Reply

Your email address will not be published.