പല്ല് വേതന എന്നന്നേക്കുമായി ഇല്ലാതാക്കാം

പണ്ടൊക്കെ ചെറിയ കുട്ടികളിലാണ് പുഴുപ്പല്ല് കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് മുതിർന്നവരിലും പല്ലിൽ പുഴു വരുന്ന അവസ്ഥ ഉണ്ട്. പല്ല് കേടാവുന്നതാണ് ഇതിന് കാരണം. ഇത്തരത്തിൽ പല്ലിൽ കേട് വരുമ്പോൾ മുഖം മുഴുവൻ നീര് വരികയും അസഹ്യമായ വേദനയും ആയിരിക്കും. പിന്നീട് ഭക്ഷണമോ വെള്ളമോ ഒന്നുംതന്നെ കഴിക്കാനും കുടിക്കാനും പറ്റാത്ത രീതിയിൽ ആകും. മറ്റ് എല്ലാ വേദനകളെ പോലെയും പെയിൻ കില്ലർ കൊണ്ട് തടയാൻ പറ്റുന്ന വേദനയല്ല പല്ലുവേദന. പല്ലുവേദന വന്നാൽ ഒന്നുമില്ലെങ്കിൽ ആ പല്ല് എടുത്തുകളയുകയോ അല്ലെങ്കിൽ പല്ല് മരവിപ്പിക്കുന്നതിനായി വേണ്ട കാര്യങ്ങൾ ചെയ്യുകയോ ചെയ്യണം.

അത്തരത്തിൽ പല്ലു വേദനയിൽ നിന്ന് ആശ്വാസം തരുന്ന ഒരു ടിപ്പ് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്. ഇത് പല്ലിൽ ഉണ്ടാക്കുന്ന പുഴുക്കേട് അകറ്റാൻ സഹായിക്കുന്നു. അതുമൂലമുണ്ടാകുന്ന വേദനകളെയും തടയുന്നു. അതിനായി ഇവിടെ രണ്ടു രീതിയാണ് പറഞ്ഞു തരുന്നത്. ആദ്യമായി പറയുന്നത് നല്ലെണ്ണയും ഗ്രാമ്പു എണ്ണയിൽ ചേർത്ത് ചെയ്യുന്ന ഒരു വൈദ്യം ആണ്. നല്ലെണ്ണ നമ്മുടെ വീടുകളിൽ ഉണ്ടാകും. എന്നാൽ ഗ്രാമ്പു എണ്ണ അധികം വീടുകളിലും ഉണ്ടാകാൻ വഴിയില്ല. എന്നാൽ ഇപ്പോൾ ഇത് എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാണ്. സ്ഥിരമായി പല്ലുവേദന വരുന്നവർക്ക് അത് വാങ്ങി വെക്കുന്നത് നല്ലതാണ്.

നല്ല നെയിം ഗ്രാമ്പു എന്നെയും കൂടി ചൂടാക്കി പല്ലിൽ വച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ വേദനയുള്ള ഭാഗത്ത് കുറച്ച് അധികം നേരം അയച്ചുകൊടുക്കുക. നല്ല വ്യത്യാസം നേരിട്ട് അനുഭവിച്ചറിയാം. രണ്ടാമത്തെ ടിപ്പ് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….