ഇങ്ങനെ ചെയ്താൽ മാത്രം മതി പിന്നെ ഒച്ച് ആ പരിസരത്തേക്ക് വരില്ല.

മഴക്കാലത്താണ് പൊതുവെ മിക്ക്യ വീടുകളിലും ഒച്ചിന്റെ ശല്യം കണ്ടുവരാറുള്ളത്. എന്നാൽ ഇത് ഇപ്പൊ മറ്റു സമയങ്ങളിലും വരുന്നതായി കണ്ടിട്ടുണ്ട്. സാധാരണയായി ബാത്റൂമിലും വാഷ് ബേസിൻ പോലുള്ള ഈർപ്പമുള്ള ഇടങ്ങളിൽ ആണ് ഇതിന്റെ സാനിധ്യം നമ്മുടെ വീടുകളിൽ പൊതുവെ ഉണ്ടാവാറ്. ഇതിന്റെ ശരീര പ്രകൃതം നമുക്ക് വളരെയധികം അറപ്പുളവാക്കുന്നതിനാൽ ഇതിനെ കാണുന്നതും ഇത് വന്നാൽ എടുത്ത് വെളിയിൽ കളയുന്നതും വളരെ അരോചകരവും പ്രയാസവുമായ ഒരു കാര്യമാണ്. ഇത് വന്നു കഴിഞ്ഞാൽ ഇതിന്റെ പുറത്തു ഉപ്പു ഇട്ടാൽ ഇത് ആ ആസിഡിന്റെ എഫക്ടിനാൽ ചുരുങ്ങി താഴെവീഴുമ്പോൾ എടുത്തു കളയാൻ സാധ്യമാണ്. എന്നാലും ഇത് പിന്നെയും അതെ സ്ഥലത്തേക്ക് തന്നെ തിരിച്ചുവന്നേക്കാം. ഒച്ചിനെ തുരത്താനായി പല രാസവസ്തുക്കളും നമ്മുക്ക് കടയിൽനിന്ന് വാങ്ങാൻ കഴിയ്ക്കുന്നതാണ്. പക്ഷെ ഇതെല്ലം ഒച്ചിനെന്നപോലെ മനുഷ്യർക്കും ദോഷമായി ഭാവിക്കുന്ന ഒന്നാണ്. എന്നാൽ ഒരു അഞ്ചു പൈസ ചിലവില്ലാതെയും മറ്റു ആരോഗ്യകരമായ പ്രശ്നങ്ങൾ ഇല്ലാതെയും നമുക്ക് ഈ വിഡിയോയിൽ കാണുംവിധം ഒച്ചിനെ ഓടിപ്പിക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നെ ഒച്ച് ആ പരിസരത്തേക്ക് വരില്ല. അതിനായി വീഡിയോ കണ്ടുനോക്കൂ.

Mickiya’s houses are usually disturbed by noise during the rainy season. But i’ve seen it come at other times. It is usually present in the bathroom and in moist areas like wash basins. It is very disgusting and difficult to see and to take it out when it comes, because its body type is very disgusting to us. Once it is done, it can be removed when the salt is put on the surface and it is contracted by the effect of the acid. But it may still return to the same place. We buy many chemicals from the store to fight the noise. But it’s all as bad as noise for humans. But we can drive the noise away from the cost of a five paise and without any other health problems. If you do this, you won’t come to the premises. Watch the video for that.