താരനും മുടികൊഴിച്ചിലുമാറി മുടി തഴച്ചുവളരാൻ

ഇന്ന് ഒരുപാട് ആളുകൾക്ക് അനുഭവപ്പെടുന്ന ഏറ്റവും വലിയ ഒരു പ്രശനം തന്നെയാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ കൊണ്ടും നമ്മുടെ മുടി വലിയരീതിയിൽ കൊഴിയാറുണ്ട്. കൂടുതലും മുടിയിൽ പൊടിയും ചെളിയുമെല്ലാം നിറഞ്ഞു മുടിയെ നല്ലരീതിയിൽ സംരക്ഷിക്കാത്തതുമൂലം തന്നെയാണ് എന്ന് പറയാം. അതുപോലെ തന്നെ മുടികൊഴിച്ചിലിന് പറയാവുന്നതിൽ മെയിൻ കാരണം എന്ന് പറയുന്നത് നമ്മുടെ തലയിലുള്ള താരൻ തന്നെയാണ്. താരൻ വന്നു കഴിഞ്ഞാൽ പിന്നെ നിയന്ത്രണാതീതമായിട്ടായിരിക്കും നമ്മുടെ തലയിൽ നിന്നും മുടികൊഴിയാൽ ഉണ്ടാകുന്നത്. മാത്രമല്ല അവശേഷിക്കുന്ന മുടി ഡാമേജ് ആവാനും ഇത് കാരണമാകുന്നുണ്ട്.

ഇത് പിന്നീട് തലയിൽ അവസാനം ഒരു മുടിപോലും അവസഹിക്കാതെ കഷണ്ടി അവനുള്ള വലിയ വഴിവയ്ക്കുകയും ചെയ്യും. ഇത് നമ്മുടെ തലയിൽനിന്നു പൂർണമായി ഒഴിവാക്കിയാൽ മുടി കൊഴിച്ചിൽ ഒരു പരുതി വരെ നമുക്ക് നിയന്ദ്രിക്കാവുന്നതാണ്. അതിനായി പലരും വിപണിയിൽ നിന്നും നല്ല വിലകൊടുത്തു ഹെയർ ഓയിൽ, ഷാമ്പൂ, കണ്ടീഷണർ എന്നവിവ വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മാത്രമ്മൽ ഈ താരൻ തലയിൽനിന്നും പോകുന്നതിനു വേണ്ടി പലതരത്തിലുള്ള ട്രീട്മെന്റുകളും ചെയ്യാറുണ്ട്. എന്നാൽ ഇതുകൊണ്ടോന്നും വലിയ ഗുണമൊന്നും ഉണ്ടായിട്ടുള്ളതായി കേട്ടിട്ടില്ല. എന്നാൽ നമ്മുടെ വീട്ടിൽ നിന്നുകൊണ്ടുതന്നെ താരൻ പൂർണമായി അകറ്റാനുള്ള ഒരു ഒറ്റമൂലി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.