ഇനി എലികൾ നിങ്ങളുടെ വീടിന്റെ പരിസരത്തുപോലും വരില്ല

ഏലി ശല്യം മിക്യവീടുകളിലെയും ആളുകളെ അലട്ടുന്ന ഒരു പ്രശനം താനെ ആണ്. അതുകൊണ്ടുതന്നെ എലികളെ ഓടിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി അതൊക്കെ പാളിപോയിട്ടുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചെയ്തുവരുന്ന ഒന്നാണ് എലിക്കെണി. എന്നാൽ എൽ എലിക്കെണി വച്ചാൽ അതിൽ ആകെ കൂടിപ്പോയാൽ രണ്ടോ മൂന്നോ എലികൾ മാത്രമായിരിക്കും വന്നു പെടുന്നത്. എന്നാൽ ചിലനേരങ്ങളിൽ ഒന്നും പെടാറുമുണ്ടാകില്ല.

എലിശല്യം കൊണ്ടുതന്നെ എലികളെ പിടിക്കാൻ വരുന്ന പാമ്പിന്റെ എണ്ണവും കൂടുന്ന ഒരു അവസ്ഥയാണ് നേരിടുന്നത്. അത് എളുപ്പം പരിഹരിക്കാനായി കടകളിൽ നിന്നും വിലകൊടുത്തു എലിവിഷം വാങ്ങി വയ്ക്കാറുണ്ട്. ഇങ്ങനെ വാങ്ങി വയ്ക്കുന്ന എലിവിഷം എലികൾക്ക് മാത്രമല്ല മനുഷ്യർക്കും അത് ഹാനികരമാണ്. അത് അറിയാതെ കഴിച്ചു ചെറിയകുട്ടികൾ വരെ മരണപെട്ടുപോയ വേദനാജനകമായ വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ നമ്മൾ കഴിക്കാൻ ഉപയോഗിക്കുന്ന നമുക്ക് ഒരു തരിപോലും ആരോഗ്യ പ്രശ്നങ്ങൾ സംഭവിക്കാത്ത ഇത് ഉപയോഗിച്ച് എലിയെ കൊല്ലം ഈസിയായി. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Eli’s trouble is thane, which bothers people in the mika houses. So, it must have been a mistake to experiment with a variety of experiments to drive away the rats. Rat snare is one of the most common lying. But if the El rat is laid out, it’s only two or three rats. But sometimes nothing is involved.

The number of snakes that come to catch rats is also increasing. It is easily solved by buying rat poison from shops. The rat poison that is bought is harmful not only to rats but also to humans. We’ve heard of painful news of the deaths of young children who had eaten it unwittingly. But the mouse is easy to use for years, which doesn’t cause any health problems that we use to eat at home. Watch this video for that.

Leave a Reply

Your email address will not be published.