ഇനി നിങ്ങളുടെ മുടി ഒരിക്കലും നരയ്ക്കില്ല ഇങ്ങനെ ചെയ്തുനോക്കൂ.

മുടിയ്ക്ക് ഏറ്റവും നല്ല ഒരു ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം ഉപയോഗിച്ച് താലിയുണ്ടാക്കിയാണ് പണ്ടുകാലത്ത് ഇന്നത്തെ ഷാമ്പൂവിനു പകരം ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അന്ന് ആരുടേയും മുടി പെട്ടന്ന് നരച്ചിരുന്നില്ല എന്ന് മാത്രമല്ല മുടിക്ക് നല്ല കറുപ്പുനിറവും സൗന്ദര്യവും ഇത് ഉപയോഗിച്ചിരുന്നവർക്ക് ഉണ്ടായിരുന്നു.

ഷാമ്പൂ പോലുള്ളവ ഉപയോഗിച്ച് ഇന്ന് മുടി മൊത്തം നരച്ച അവസ്ഥയിൽ എത്തിയവർ പൊതുവെ അത് കറപ്പിക്കുന്നതിനു ഉപയോഗിക്കുന്നത് പലതരത്തിലുള്ള ഹെണ്ണകളും, ഡൈ കാലുമൊക്കെ ആണ്. ഇത് പലതരത്തിലുള്ള സൈഡ് എഫക്ടിനും കാരണമാകുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് ഇനി തൊണ്ണൂറു വയസായാൽ പോലും ഒരു മുടി പോലും നരയ്ക്കാതിരിക്കാനുള്ള ഒരു അടിപൊളി മാർഗം ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Chembarati is one of the best medicines for hair. In the old days, shampoo was replaced by thali with the flower and leaves of copper. So not only was no one’s hair gray at that time, but those who used it had a good black and beauty for their hair.

People who have reached a grey state today using shampoo are generally used to spin it with a variety of hens and dye legs. It also causes a variety of side effects. But even when you’re ninety years old, you can see a perfect way not to gray a hair. Watch this video for that.

Leave a Reply

Your email address will not be published.