മുഖം വെളുക്കാൻ തക്കാളി ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാർഗം…!

എല്ലാവീട്ടിലും ഏതെങ്കിലും ഒരു കറി വയ്ക്കുന്നുണ്ടെങ്കിൽ അതിൽ ഇടുന്ന ഒരു മെയിൻ പച്ചക്കറി ഇനം തന്നെയാണ് ഈ തക്കാളി. ഇതുകൊണ്ട് ഉണ്ടാക്കുന്ന സോസുകളും കെച്ചപ്പുകളുമെല്ലാം കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടമുള്ള ഒന്നാണ്. ഇത് കറിവയ്ച്ചും അല്ലാതെയും തിന്നുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. മാത്രമല്ല ഇത് അരച്ച് അതിന്റെ പേസ്റ്റ് രൂപത്തിൽ ഉള്ള ചാർ മുഖത്തു തേയ്ക്കുന്നത് മുഖത്തെ സ്കിന്നിന് തിളക്കം നല്കുന്നതിനും ഡെഡ് സ്കിൻ മാറി നല്ല ആരോഗ്യമുള്ള സ്കിൻ വരുന്നതിനും സഹായിക്കുന്നുണ്ട്.

തക്കാളിയുടെ ഇത്രയും ഗുണങ്ങൾ ഒന്നും അറിയാതെ തന്നെ വിപണിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കെമിക്കൽസ് അടങ്ങിയിട്ടുള്ള ഒരുപാട് ഫേസ് ക്രീമുകളും ലോഷനുകളും എല്ലാം പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതൊന്നും അത്രയ്ക്ക് ഫലം ലഭിക്കുന്നില്ല എന്നുമാത്രമല്ല കാലക്രമേണ ഇതിന്റെയെല്ലാം പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടതായി വരും. കുരു കുറയ്ക്കുന്നതിന് വേണ്ടി പലരും ഡോക്ടറുടെ സജഷനോ ഒന്നും ഇല്ലാതെ തന്നെ ഒരുപാട് ക്രീമുകൾ വാങ്ങി മുഖത് തേച്ചു പണിവാങ്ങിയവരുണ്ട്. എന്നാൽ ഇതിന്റെ ഒന്നും ഒരു സഹായവുമില്ലാതെ തന്നെ നിങ്ങളുടെ മുഖം വെട്ടി തിളങ്ങാൻ തക്കാളി ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്

https://youtu.be/B1GNVrW2W5o

Leave a Reply

Your email address will not be published.