ഇനി വെറും 3 ദിവസം മതി.. മുഖം വെളുക്കും

വെറും 3 ദിവസം കൊണ്ട് മുഖം വെളുത്തു തുടുത്ത് മിനുസമുള്ളതായി മാറും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ടല്ലേ. എന്നാൽ ഒരു വിശ്വാസ കുറവും വേണ്ട. സംഗതി സത്യമാണ്. നമ്മുടെ വീട്ടിൽ ഉള്ള വസ്തുക്കൾ വെച്ച് കൊണ്ട് തന്നെ മുഖം തിളക്കമുള്ളതാക്കാം. അതിന് വേണ്ടിയുള്ള നല്ല അസ്സൽ വീട്ട് വൈദ്യം ആണ് ഇന്ന് പരിജയപ്പെടുത്തുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കടലമ്മാവും കോഫി പൗഡറും തൈരും ആണ്. തൈര് ഇല്ലെങ്കിൽ പാൽ ആയാലും മതി. നിങ്ങൾക്കറിയാം ഇവ എല്ലാം തന്നെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വസ്തുക്കൾ ആണെന്ന്. അത് കൊണ്ട് തന്നെ ഇവയുടെ ഗുണങ്ങളിൽ ആർക്കും ഒരു സംശയവും ഉണ്ടാകില്ല. ഇനി ഈ ഹോം റെമഡി എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിന് ആദ്യം ഒരു പത്രത്തിൽ ഒരു ടീസ്പൂൺ കോഫി പൌഡർ ഇടുക. അതിലേക്ക് കുറച്ച് കടലമാവും കുറച്ചു തൈര് അല്ലെങ്കിൽ പാലും ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിൽ ആക്കി മുഖത്ത് പുരട്ടി കൊടുക്കുക. ഇത് എത്ര സമയം, ഏത് നേരത്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.