ഇഞ്ചി ഉണ്ടോ? മുടിയുടെ പ്രശ്ങ്ങൾ പരിഹരിക്കാം

എല്ലാവരുടെയും വീട്ടിൽ മിക്കവാറുംഉണ്ടാകുന്ന ഒരു വസ്തുവാണ് ഇഞ്ചി. കറിക്ക് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും ഇഞ്ചി ബെസ്റ്റാണ് എങ്ങനെയെന്നു നോക്കാം. ഇഞ്ചി ചെറുതായി അരിഞ്ഞത് തിനുശേഷം മാറ്റിവെക്കുക, പിന്നീട് ഗ്രാമ്പൂ പൊടിച്ചെടുക്കുക.ഈ രണ്ട് ഉൽപ്പന്നങ്ങളിലേക് ആവശ്യത്തിന് വെളിച്ചെണ്ണയോ ആവണക്കെണ്ണ ചേർക്കുക, തുടർന്ന് നന്നായി ഇളക്കിയതിനുശേഷം തിളപ്പിച്ചെടുക്കുക, തുടർന്ന് ഈ മിശ്രിതം അരിപ്പയിൽ അരിച്ചതിനുശേഷം തലയിൽ അപ്ലൈ ചെയ്യുക.

ഒരു മണിക്കൂറെങ്കിലും കഴിഞ്ഞതിനുശേഷം ഷാംപൂ ഉപയോഗിച്ച് തലമുടി ക്ലീൻ ആക്കുക. നമ്മൾ അനുഭവിക്കുന്ന താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടി പോകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ഈ കൂട്ട്.ഇതിനെ പാർശ്വഫലങ്ങൾ ഒന്നും ഇല്ല. ഏറ്റവും സിമ്പിൾ ആയതും നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കുന്നതുമായ ഒരു കൂട്ടാണ് ഇത്. ഇതിനുവേണ്ടി അധികച്ചെലവോ ഒന്നും തന്നെ ആവശ്യമില്ല. കുറച്ചു സമയം ഇതിനുവേണ്ടി പ്രയത്നിച്ചാൽ നമ്മുടെ മുടിയുടെ വളർച്ച കൂടുകയും, മുടി കൊണ്ട് നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ സന്ദർശിക്കുക.

English Summary:- Ginger is almost an object that occurs in everyone’s house. Let’s see how ginger best is not only for curry but also for hair care. After finely chopping the ginger, then grind the cloves.Add enough coconut oil or castor oil to these two products, then boil it after stirring well, then apply the mixture to the head after sifting it into the sieve.

Leave a Reply

Your email address will not be published. Required fields are marked *