പ്രൈവറ്റ് ജെറ്റ് ജിറാഫിൻമേൽ വന്നു ഇടച്ചപ്പോൾ സംഭവിച്ചത്….! (വീഡിയോ)

കാട്ടിലെ മറ്റു ജീവകളിൽ വച്ച് ഏറ്റവും ഉയരമുള്ള ജീവിയാണ് ജിറാഫ്. ജിറാഫിനെ വളരെ അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടുനിൽക്കാറുള്ളത്. മാത്രമല്ല ഓരോ ജിറാഫിന്റെയും ജനനം മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ജിറാഫ് പ്രസവിക്കുമ്പോൾ. ഇവപൊതുവെ നിലത്തിരിക്കാത്തതുകൊണ്ട് കുട്ടികൾ ജനിച്ചുവീഴുന്നത് അത്രയും അടി മുകളിൽ നിന്നുമാണ്.

മാത്രമല്ല ഇവ ധാരാളം ജലം കുടിക്കുന്നതുകൊണ്ടുതന്നെ ജിറാഫുകൾക്ക് വരണ്ട പ്രദേശങ്ങളിൽ പോലും ഒരുപാട് നേരം ചിലവഴിക്കാൻ സാധിക്കും. മാത്രമല്ല ഇവ അക്കേഷ്യ എന്ന മരത്തിന്റെ ഇലകളാണ് ഭക്ഷണമാക്കാറുള്ളത്. മാട്ടുള്ള എല്ലാ ജീവികളെക്കാളും ഉയരം കൂടുതൽ ഉള്ളതുകൊണ്ടുതന്നെ ഇവയ്ക്ക് പുൽമേടുകളിൽ നിന്നും മാത്രമല്ലാതെ ഉയരമുള്ള മരങ്ങളിൽനിന്നും ഭക്ഷണം കണ്ടെത്താൻ സാധിക്കും. എന്നാൽ ആ ഉയരം തന്നെ ആപത്തായി മാറിയ കാഴ്ചയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ഒരു പ്രൈവറ്റ് ജെറ്റ് നിയന്ത്രണം വിട്ട് ഒരു ജിറാഫിന്റ മേൽ പിടിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

The giraffe is the tallest creature of other life in the forest. Everyone sees the giraffe with great surprise. Moreover, the birth of each giraffe differs from other organisms when the giraffe gives birth. Since they are generally not on the ground, children are born from such a bottom up.

Moreover, giraffes can spend a long time even in dry areas because they drink a lot of water. Moreover, they feed on the leaves of a tree called acacia. They can find food not only from grasslands but also from tall trees because they are taller than all matted creatures. But you can see through this video the sight that the height itself has become a danger. You can see the shocking sight that happened when a private jet spun out of control and grabbed over a giraffe. Watch the video.

Leave a Reply

Your email address will not be published.