സ്കൂൾബസില്നിന്നും പുറത്തിറങ്ങുന്നസമയത് ബാഗ് ഡോറിൽ കുടുങ്ങി, അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തു….! പൊതുവെ ഏതൊരു വാഹനത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇല്ല എന്നുണ്ടെങ്കിൽ അത് പല പ്പോഴും വലിയ രീതിയിൽ ഉള്ള അപകടങ്ങൾ ഒക്കെ ഉണ്ടാകുന്നതിനു കാരണം ആയേക്കും. അത് കൊണ്ട് തന്നെ ആണ് വാഹനം നിർത്തിയതിനു ശേഷം മാത്രം വാഹനത്തിൽ നിന്നൊക്കെ ഇറങ്ങാൻ പാടുകയുള്ളു എന്ന് പറയുന്നത്. അത്തരത്തിൽ വാഹനം നിർത്തുന്നതിനു മുന്നേ ചാടി ഇറങ്ങി ഉണ്ടായ ഒട്ടനവധി അപകടങ്ങൾ നമ്മൾ ഇതിനു മുന്നേയും പല തരത്തിൽ കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്.
അത് പോലെ തിരക്കുള്ള ബസിൽ കയറി കൊണ്ട് ഡോർ സൈഡിൽ നിൽക്കുന്നതും വളരെ അധികം അപകടമേറിയ ഒരു കാര്യം തന്നെ ആണ്. കാരണം ബസ് വളവോ മറ്റോ തിരിച്ചു കഴിഞ്ഞാൽ ഡോർ സൈഡ് ഇൽ നിന്ന ആൾ ചിലപ്പോൾ റോഡിലേക്ക് തെറിച്ചു വീഴുന്നതിനും കാരണമായേക്കാം. അതുപോലെ തന്നെ ഒരു അപകടം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും ഒരു കുട്ടി സ്കൂൾ ബസില്നിനും ഇറങ്ങിയപ്പോൾ ആ വാഹനത്തിന്റെ ഡോറിൽ ബാഗ് അറിയാതെ കുടുങ്ങുകയും പിന്നീട് ഡ്രൈവർ അതു കാണാതെ വാഹനം മുന്നോട്ടേക്ക് എടുക്കുകയും ചെയ്തപ്പോൾ സംഭവിച്ചത്…!