ഇന്തോനേഷ്യയിൽ സംഭവിച്ച മിന്നൽ പ്രളയത്തിനത്തിൽ സംഭവിച്ചത്…! മഴ കുറച്ചു ദിവസം ശക്തിയാർജ്ജിച്ചു പെയ്യുന്നത് കൊണ്ട് തന്നെ വലിയ ഒരു പ്രളയത്തിന് സാക്ഷ്യം വഹിക്കുകയും അനുഭവിക്കേണ്ടി വരുകയും ചെയ്തിരികുക ആണ് ഇന്ദോനേഷ്യയിലെ ഒരു ഗ്രാമം. ഒരുപാട് അതികം നാസ നഷ്ടങ്ങൾ വരുത്തി വച്ച ഒരു മഴ കൊണ്ടെത്തിച്ചത് ഒരു വലിയ പ്രളയത്തിലേക്ക് ആണ്. നമുക്ക് അറിയാം ഒരു പ്രളയമോ മറ്റു പ്രകൃതി ദുരന്തങ്ങളോ ഒക്കെ വന്നു കഴിഞ്ഞാൽ എത്രത്തോളം ബുദ്ധിമുട്ടുകൾ ആണ് അനുഭവിക്കേണ്ടതായി വരുക എന്നുള്ളത്. അത്രയും കാലം സംബന്ധിച്ചു ഉണ്ടാക്കിയ വീടുൾപ്പടെ പലതും വെള്ളത്തിനടിയിൽ ആകുന്ന ഒരു സാഹചര്യം.
മാത്രമല്ല അമിത വെള്ളപൊക്കം മൂലം കിടക്കയും പായയും ഒക്കെ എടുത്തു കൊണ്ട് എങ്ങോട്ടെങ്കിലും പലായനം ചെയ്യേണ്ട അവസ്ഥയും വളരെ അധികം കേദകരം ആണ് എന്ന് തന്നെ പറയാം. ഇവിടെ അത്തരത്തിൽ അപ്രധീക്ഷിതമായി സംഭവിച്ച നീണ്ടു നിന്ന കനത്ത മഴെയെ കൂട്ട് പിടിച്ചു വന്ന മിന്നൽ പ്രലയിൽ ഉണ്ടായ ഒരുപാട് അതികം നാശനഷ്ടങ്ങളുടെ ഒരു കാഴ്ച ഈ വീഡിയോ വാസി കാണുവാൻ സാധിക്കുന്നതാണ്. വീടിനകത്തു കുടുങ്ങിപ്പോയ ആളുകളുടെയും രക്ഷ പ്രവർത്തനവും ഇത് വഴി നിങ്ങൾക്ക് കാണാം. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.