ഗോഡ്സില്ലയുടെ നേരെ ഒരു മലമ്പാമ്പിനെ തുറന്നുവിട്ടപ്പോൾ….!

ഗോഡ്സില്ലയുടെ നേരെ ഒരു മലമ്പാമ്പിനെ തുറന്നുവിട്ടപ്പോൾ….! വളരെ അതികം ആരാധകർ ഉള്ള ഒരു കോമിക്ക്‌ കഥാപാത്രത്തിലെ ഹീറോ പരിവേഷം ആണ് ഗോഡ്സില്ലകൾ എന്ന് അറിയാം. അത്തരത്തിൽ ഒരു ഗോഡ്സില്ലായെ നമ്മുക്ക് വി എഫ് എക്സ് ഇൽ അല്ലാതെ മറ്റെവിടെയും ഇത് വരെ കാണുവാൻ സാധിച്ചിട്ടില്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ ഇതാ ഒരു ചെറിയ ഗോഡ്സില്ല കുട്ടിയെ കണ്ടെത്തുകയും അതിന്റെ മുന്നിലേക്ക് ഒരു മലപാമ്പിനെ തുറന്നു വിടുകയും ചെയ്തപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.

 

അതും നമുക്ക് അറിയാം കഴിഞ്ഞ കൊല്ലം ഇറങ്ങിയ കോമിക് കഥാപാത്രത്തിൽ വില്ലൻ കഥാപാത്രം ആയ ഒരു ജീവി ആയിരുന്നു ഗോഡ്സില്ല. അതുകൊണ്ട് തന്നെ ഗോഡ്സില്ല എത്രത്തോളം അപകടകാരി ആണ് എന്ന് നമുക്ക് അറിയാം. അതുപോലെ തന്നെ പാമ്പുകളിൽ ഏറ്റവും അപകടകാരി ആയ ഒരു പാമ്പ് ആണ് മലപാമ്പ്. ഇവ എത്ര വലിയ ജീവി ആയിരുന്നാലും ശെരി ചുറ്റി പിഴിഞ്ഞ് അകത്താക്കാൻ മിടുക്കർ ആണ്. അത്തരത്തിൽ രണ്ടു ഭീകര ജീവികൾ ഏറ്റു മുട്ടിയാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സ്സെഹിക്കുന്നതാനു. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

https://www.youtube.com/watch?v=Q8dp8Rpu4ഉയർത്തി