സ്വർണം ഉള്ളവർ ഇത് അറിയാതെ പോകല്ലേ.. (വീഡിയോ)

കേന്ദ്ര ഉപഭോക്തൃമന്ത്രാലയം 2020 ജനുവരിയില്‍ ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സ്വര്‍ണാഭരണം വില്‍ക്കണമെങ്കില്‍ ജ്വല്ലറികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സില്‍ ( ബിഐഎസ്) റജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്രമല്ല വില്‍ക്കുന്ന ആഭരണങ്ങള്‍ ഹാള്‍ മാര്‍ക്ക് ചെയ്തിരിക്കണം എന്നതും നിയമപരമായി നിര്‍ബന്ധമാക്കി. പക്ഷേ കൈവശമുള്ള ആഭരണങ്ങള്‍ വിറ്റഴിക്കാനായി ഒരു വര്‍ഷത്തെ സമയം സര്‍ക്കാര്‍ അനുവദിച്ചു.

ആ ഒരു വര്‍ഷകാലാവധി 2021 ജനുവരി 15 നു അവസാനിക്കുകയാണ്. അതോടെ ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ ജ്വല്ലറികള്‍ക്ക് കഴിയില്ല. പക്ഷേ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് പഴയ, ഹാള്‍ മാര്‍ക്ക് ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ തടസമില്ല. കാരണം ജ്വല്ലറികള്‍ക്കാണ് നിയമം ബാധകം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

The new law was announced by the Union Consumer Ministry in January 2020. Jewellers must be registered with the Bureau of Indian Standards (BIS) to sell gold jewellery. It was also legally mandatory that the jewellery sold should have been hallmarked. But the government allowed a year’s time to sell the jewellery in hand.

That one-year term expires on January 15, 2021. So jewellers can’t sell jewellery that doesn’t have hallmarks. But ordinary consumers are not prevented from selling jewellery that does not have old, hallmarks. Because the law applies to jewellers. Watch the video to find out more.