മലയാളികൾക്ക് എല്ലാത്തിനും ഉപരി സ്വര്ണത്തോട് കുറച്ചു കമ്പം കൂടുതലാണ്. പ്രിത്യേകിച്ചു ഇത് സ്ത്രീകളുടെ കാര്യത്തിലാവും ഈ താൽപ്പര്യം കൂടുതലായി കണ്ടുവരുന്നത്. ഇന്ന് ലോകത്തിലെ എല്ലാ കണക്കും എടുക്കുകയാണെങ്കിൽ ഇന്ത്യയിൽ സ്വര്ണകച്ചവടം മറ്റുള്ള രാജ്യങ്ങളെക്കാൾ കൂടുതലായിരിക്കും. അതിൽ കേരളത്തിൽ ആയിരിക്കും ഏറ്റവും കൂടുതൽ സ്വര്ണക്കടകളും വ്യാപാരികളും ഉള്ളത്.
അതിൽനിന്നു തന്നെ നമ്മുക്ക് മനസിലാക്കിയെടുക്കാം മലയാളികൾക്ക് സ്വര്ണത്തോടുള്ള കമ്പം. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിൽ പരമ്പരാഗത മായി നടന്നു വരുന്ന സ്ത്രീധന സമ്പ്രദായം. നൂറു പവനും നൂറ്റൊന്നു പവനുമൊക്കെ ആയി പെൺകുട്ടികളെ അയച്ചു വിടുന്നതിൽ അഭിമാനം കൊള്ളുന്ന ആളുകളാണ് പണ്ടും ഇന്നും കേരളത്തിൽ പൊതുവെ ഉള്ളത്. അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിലോ ബാങ്ക് ലോക്കറിലോ ഒക്കെ ആയി സ്വർണം സൂക്ഷിച്ചു ഉപയോഗിക്കുന്നവരായിരിക്കും പൊതുവെ. അതുകൊണ്ടുതന്നെ സ്വർണം ഉപയോഗിക്കുന്ന എല്ലാ ആളുകളും ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കെന്ടതുണ്ട്. ഇത് കാണാതെപോയാൽ നഷ്ടം നിങ്ങൾക്കുതന്നെ. വീഡിയോ കണ്ടുനോക്കൂ.
He has a little bit of love for gold. This is especially true of women. Today, if we take all the figures in the world, the gold trade in India is higher than that of other countries. It has the largest number of gold shops and traders in Kerala.
We can understand from that that, the love of gold for The Ezhumalai. The most important example of this is the traditional dowry practice in Kerala. Kerala has a common place in the past and even today, when it is proud to send girls to 100 pounds and 100 pounds. So, they usually use gold in everyone’s homes or bank lockers. So, all the people who use gold have definitely watched this video. If you miss it, you will lose. Watch the video.