സ്വർണ മൂർഖനെ കണ്ടെത്തിയപ്പോൾ…!

സ്വർണ നിറത്തിൽ ഉള്ള അപൂർവ ഇനം മൂർഖനെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. മനുഷ്യൻ ഉൾപ്പടെ എല്ലാ ജീവികൾക്കും പേടിയുള്ള ഒരു ജീവിയാണ് പാമ്പുകൾ. അതിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

സാധാരണയായി എട്ടടി മൂർഖൻ എന്നപേരിൽ അറിയപ്പെടുന്ന മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. ഇത്രയ്ക്കും വിഷമുള്ള അപകടകാരിയായ ഒരു പാമ്പ് തന്നെയാണ് മൂർഖൻ. അത്തരത്തിൽ സ്വർണ നിറത്തോട് കൂടിയ മൂർഖനെ കണ്ടെത്തിയതിനെ തുടർന്ന് ഉണ്ടായ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ. ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.