വാവ സുരേഷിനെ കിട്ടിയ സ്വർണ പാമ്പ് (വീഡിയോ)

കഴിഞ്ഞ ഏതാനും നാളുകളായി വാവ സുരേഷ് നമ്മൾ മലയാളികളുടെ പ്രിയങ്കരനാണ്. അപകടകാരികളായ പാമ്പുകളെ പിടികൂടി നിരവധി ആളുകളുടെ ജീവൻ രക്ഷിച്ച വ്യക്തി കൂടിയാണ് വാവ.

നമ്മൾ മാത്രമല്ല സ്നേയിക് മാസ്റ്റർ എന്ന പ്രോഗ്രാമിലൂടെ നമ്മൾ മലയാളികൾക്ക് നിരവധി വ്യത്യസ്തങ്ങളായ പാമ്പുകളെ അദ്ദേഹം പരിചയ പെടുത്തി തരികയും ചെയ്തു, കഴിഞ്ഞ ഏതാനും നാളുകൾക്ക് മുൻപ് അദ്ദേഹത്തിന് കിട്ടിയ സ്വർണ നിറത്തിൽ ഉള്ള മൂർഖൻ പാമ്പാണ് ഇത്. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു ഇനം പാമ്പാണ് ഇത്. വീഡിയോ..

In the last few days, Vava Suresh has been a favourite of us. Wawa is also the person who captured dangerous snakes and saved the lives of many people. We’re not the only ones who have introduced us to many different snakes through the program Snake Master, which is a golden cobra he got a few days ago. It is a species of snake that is rarely seen in rare cases. Video…