വ്യത്യസ്ത രൂപത്തിലും നിറത്തിൽ ഉള്ള പാമ്പുകളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. മൂർഖൻ, അണലി, പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ. എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത സ്വർണ നിറത്തിൽ ഉള്ള നാഗം. പുരാണങ്ങളിൽ മാത്രം കേട്ട് കേൾവി ഉണ്ടായിരുന്ന ഒന്നാണ് സ്വർണ നിറത്തിൽ ഉള്ള നാഗം.
ഇപ്പോൾ ഇതാ സ്വർണ നാഗത്തെ പിടികൂടാനുള്ള ഭാഗ്യം വാവ സുരേഷിനെ ഉണ്ടായി. അതി സാഹാദികമായി അദ്ദേഹം പിടികൂടുന്ന വീഡിയോ കണ്ടുനോക്കു.. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഒരു പാമ്പാണ് സ്വർണ നാഗം.. ‘
We have seen snakes of different shapes and colours. Cobras, vipers, dragonflies, rajavempala and many other snakes. But here’s the golden nagam that many of us have never seen before. The golden nagam is one of the only hearsayin the Puranas. Now here’s the luck of capturing the golden naga with Wawa Suresh. Watch the video he captures on a spectacular adventure… The golden nagam is a snake rarely seen.