വാശി പിടിച്ച കുട്ടിയെ ഗൊറില്ല ചെയ്തത് കണ്ടോ.. ! (വീഡിയോ)

അമ്മക്ക് ആയാലും അച്ഛന് ആയാലും തങ്ങളുടെ കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നവരാണ്. അത് നമ്മൾ മനുഷ്യർ ആയാലും മൃഗങ്ങൾ ആയാലും. കുഞ്ഞിന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യാനും മാതാപിതാക്കൾ തയ്യാറാകാരും ഉണ്ട്.

എന്നാൽ ഇവിടെ ഇ ഗൊറില്ല ചെയ്തത് കണ്ടോ.. വാശി പിടിച്ച കുഞ്ഞിന്റെ വാശി മാറ്റാൻ കുറെ ശ്രമിച്ചു എങ്കിലും ആദ്യം അതിനെ സാധിച്ചില്ല.. പിനീട് സഹി കെട്ട ഗൊറില്ല ചെയ്തത് കണ്ടോ.. നമ്മൾ മനുഷ്യനെ പോലെ തന്നെ ഈ ജീവികൾക്കും വികാരങ്ങൾ ഉണ്ട് എന്നതിന് കൃത്യമായ ഉദാഹരണമാണ് ഈ വീഡിയോ. നമ്മൾ മനുഷ്യരിൽ പലർക്കും ദേഷ്യം വന്നാൽ എന്താണ് ചെയ്യുക എന്ന് പോലും പറയാൻ പറ്റില്ല.. അതുപോലെ തന്നെയായിരുന്നു ഈ ഗൊറില്ലാകും.. വീഡിയോ കണ്ടുനോക്കു.

English Summary:- Whether it’s a mother or a father, they look after their baby. Whether it’s humans or animals. Parents are willing to do anything for the baby’s happiness. But see what the Gorilla did here. He tried hard to remove the stubborn baby’s stubbornness, but at first he couldn’t. See what Pinit sahi did with the gorilla. This video is a perfect example of how these creatures have feelings just like we are humans.

Leave a Reply

Your email address will not be published. Required fields are marked *