ജിമ്മിൽ പോയി കയ്യിന് വേണ്ടി മാത്രം എക്സയ്‌സ് ചെയ്തതാ.. അവസാനം ഇങ്ങനെയായി..

ജിമ്മിൽ പോയി ശരീരം പുഷ്ടിപ്പെടുത്താൻ ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ പലർക്കും കഷ്ടപെടാനുള്ള മടി കൊണ്ടും, സമയം കുറവുംകൊണ്ടും ഇതൊന്നും സാധിക്കാറില്ല. അപൂർവം ചിലർ മസിൽ ബിൽഡ് ചെയ്യാൻ വേണ്ടി ജീവിക്കുന്നവരും ഉണ്ട്.

ഇവിടെ ഇതാ അത്തരത്തിൽ ഒരാൾ. ജിമ്മിൽ പോയി വർക്ഔട് ചെയ്ത് ശരീരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ. കൈകൾക് വേണ്ടി പ്രത്യേകം എക്സയ്‌സ് ചെയ്തതാ പണി കിട്ടി. ജിമ്മിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഇത് ഒന്ന് കാണാതെ പോകല്ലേ.. ചെറിയ തെറ്റുകൾ വലിയ ആരോഗ്യപ്രശനങ്ങൾക്ക് കാരണമായേക്കം. വീഡിയോ കണ്ടുനോക്കു..

English Summary:- There is no one who doesn’t want to go to the gym and nourish his body. But for many, this is not possible because of the reluctance to suffer and the lack of time. There are very few people who live in order to build muscle.

Here’s someone like that. Go to the gym, work out and see the current state of the body. I got the job done specially for my hands. Those who want to go to the gym shouldn’t miss it.

Leave a Reply

Your email address will not be published.