ഈ ശീലങ്ങൾ നിർത്തിയില്ലെങ്കിൽ നിങ്ങളുടെ തലച്ചോറിനെ നശിപ്പിച്ചേക്കാം.

ഒരു മനുഷ്യന് ചെയ്യണ്ടേ കാര്യങ്ങളെ കുറിച്ചും അത് പ്രവർത്തിക്കാനാവശ്യമായ കാര്യങ്ങളെ കുറിച്ചുമുള്ള നിർദ്ദേശം കൊടുക്കുന്നത് തലച്ചോറാണ്. അതുകൊണ്ട് തന്നെ തലച്ചോറിന്റെ പ്രവർത്തനം മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ആശ്രയിച്ചിരിക്കുന്നു ഒന്നാണ്. എന്നാൽ ഈ ഇടെയായി നമ്മൾ ചെയ്തുവരുന്ന പല പ്രവർത്തികളും നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ തന്നെ കാര്യമായി ബാധിക്കുന്നുണ്ട്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതുമൂലം നമ്മുക്ക് അൽഷിമേഴ്‌സ്, പാർക്കിസൺ പോലുള്ള മാരകമായ അസുഖങ്ങൾക്കും കാരണമായി വരുന്നുണ്ട്. നമ്മൾ എവിടെയെങ്കിലും യാത്ര തിരിക്കുമ്പോഴോ യാത്രപോയി മടങ്ങിവരുമ്പോഴോ അത്രന്നേരം നമ്മളെ ഡിപെൻഡ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവാണെങ്കിൽ പോലും നമ്മൾ അറിയാതെ മറന്നു പോകുന്നുണ്ട്. ഈ കാര്യങ്ങൾ എല്ലാം ഇതിനൊരു തുടക്കം എന്നുതന്നെ പറയാം. ഇയർഫോൺ വയ്ക്കാത്തവരായി ആരുമില്ല. എന്നാൽ ഇത് അമിത വോളിയത്തിൽ വച്ച് ദീർഘനേരം കേൾക്കുന്നത് വരെ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് ദോഷം ഉണ്ടായേക്കാം. അത്തരം നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങൾ നിങ്ങളുടെ തലച്ചോറിനെ ബാധിക്കാം. അത്തരത്തിലുള്ള ചിലകാരണങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത്. കണ്ടുനോക്കൂ..