മുടി നരയ്ക്കുക അല്ലെങ്കിൽ അകാല നര എന്നത് പൊതുവെ പ്രായമായവരിൽ കണ്ടുവന്നിരുന്ന ഒരു പ്രശനമാണ്. എന്നാൽ ഇന്ന് ഇത് ചെറുപ്പകാർക്കിടയിലും അനുഭവിക്കുന്നുണ്ട്. നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റവും ഭക്ഷണത്തിലുണ്ടായ വ്യതിയാനവുമെല്ലാമാണ് ഇത് ചെറുപ്പക്കാരിലും കൊണ്ടുവരുന്നതിന് കാരണം.
മുഖ സൗന്ദര്യം എന്നപോലെ മുടിയുടെ സൗന്ദര്യത്തിലും വളരെയേറെ ശ്രദ്ധകേന്ധ്രികരിക്കുന്നവരാണ് നമ്മളിൽ പൊതുവെ. എന്നാൽ മുടികൊഴിച്ചിൽ അകാല നര പോലുള്ള പല പ്രശനങ്ങളും നമ്മളെ അലട്ടാറുണ്ട്. ഇതിനെല്ലാം പലതരത്തിലുള്ള റെമെഡികളും നമ്മൾ സ്വീകരിക്കാറുണ്ടെങ്കിലും ഒന്നും ഗുണമുണ്ടായിട്ടുള്ളതായി അറിവില്ല. മുടി കറുപ്പിക്കുന്നതിനായി കടയിൽനിന്നും വാങ്ങി ഉപയോഗിക്കുന്ന പല ഹെയർ കളറുകളും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ കറ്റാർ വാഴപോലുള്ള നമ്മുടെ വീട്ടിൽ തീർച്ചയായും ഉപയോഗിച്ചുവരുന്ന കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈസിയായി മുടി കറുപ്പിക്കാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Hair greying or premature graying is a common problem in older people. But today it is also experienced among young people. This is due to the change in our lifestyle and the change in diet.
We are generally very attentive to the beauty of our hair, as are the beauty of our faces. But we are also worried about many problems like premature graying. We accept various types of remedies for all this, but we don’t know that anything has been done. Many hair colors that are bought from the store to blacken hair can cause a variety of health problems. But you can black your hair with some of the things you use in our home, like cataracts. Watch the video for that.