മുടികൊഴിച്ചിൽ മാറി മുടി തഴച്ചുവളരും. കറ്റാർവാഴ എണ്ണ ഇതുപോലെ ഉണ്ടാക്കി ഉപയോഗിച്ചാൽ മതി.

ശരീര സൗന്ദര്യം എന്നപോലെ തന്നെ വളരെ പ്രധാന പെട്ട ഒന്നാണ് മുടിയും. പെണ്ണുങ്ങളുടെ ആയാലും ആണുങ്ങളുടെ ആയാലും ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ മുഖത്തെ വെളുപ്പോ ഭംഗിയോ ഒന്നുമല്ല, ആദ്യം നോക്കുന്നത് ആ ചെക്കന് അല്ലെങ്കിൽ ആ പെണ്ണിന് എത്ര മുടി ഉണ്ടെന്നാണ്. മുടിതന്നെയാണ് നമ്മുടെ സൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകം എന്ന് ഒരു സംശയവും കൂടാതെ പറയാം.

മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുണ്ട് നമ്മളിൽ പലരും. പലതരം ഓയിലുകൾ പലതരം ഷാമ്പൂ, കണ്ടിഷണറുകൾ എന്നിവയെല്ലാം. പക്ഷെ ഇതൊന്നും വിപരീരത ഫലം ലഭിക്കുന്നതല്ലാതെ ഇതുകൊണ്ട് ഗുണമൊന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടില്ല. കറ്റാർവാഴ എന്നത് വളരെയധികം ഗുണങ്ങളുള്ള ഒരു ഔഷധ ചെടിയാണെന്ന കാര്യം എല്ലാവര്ക്കും അറിയാം ഇത് മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഇടതൂർന്ന മുടി വരാനും സഹായിക്കും. അതിനായി ഈ വിഡിയോയിൽ കാണുന്നതുപോലെ കറ്റാർവാഴ ഉപയോഗിച്ച ഇങ്ങനെ എണ്ണ ഉണ്ടാക്കി ഉപയോഗിച്ചാൽ മതിയാവും. വീഡിയോ കണ്ടുനോക്കൂ.

 

Hair is as important as body beauty. Whether it’s women or men, the first thing to see is not the white or the beauty of their faces, but the first thing that the boy or the girl has. Without a doubt, hair is an important part of our beauty.

Many of us do a lot of things to make our hair grow. Different types of oils, different types of shampoo, conditioners. But no one has ever heard of any thing good about this except that it has the opposite effect. Everyone knows that cataract is a herb that has many benefits and helps in improving hair health and getting dense hair. For this, you can make the oil and use it as you would in this pod. Watch the video.