വളർച്ചയില്ലാതെ നരച്ചുപോയ മുടി കറുക്കാനും മുടി വളരാനും ഇത് സഹായിക്കും…! മുടി എത്രയൊക്കെ കാര്യങ്ങൾ ചെയ്തിട്ടും തഴച്ചു വളരാത്ത ഒരു അവസ്ഥ പലരിലും ഉണ്ട്. അത് മാത്രമല്ല മുടി പ്രായം ആകുന്നതിനു മുന്നേ നരയ്ക്കുന്നത് മിക്ക്യ ആളുകളിലും കണ്ടു വരുന്ന ഒരു പ്രശനം ആയി മാറിയിരിക്കുക ആണ്. നമ്മൾ ടി വി യും മറ്റും തുറന്നു കഴിഞ്ഞാൽ ആദ്യം കാണുന്ന മുടി കറുപ്പിക്കുന്നതിനു സഹായിക്കുന്ന എന്തണെകിലും ഒന്ന് കണ്ടു കഴിഞ്ഞാൽ പിന്നെ അതിന്റെ പുറകെ പോയി അത് വാങ്ങി പൈസ കളയുക ആണ് കൂടുതൽ പേരും ചെയ്യുന്നത്. അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളും നമ്മുക്ക് അനുഭവിക്കേണ്ടി വരും.
അതുപോലെ ഓരോ സാധനങ്ങൾ വാങ്ങി മുടി കറുപ്പിക്കുന്നതിനും അതുപോലെ തന്നെ മുടി തഴച്ചു വളരുന്നതിനും ഒക്കെ വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടും ഒരു ബലവും കാണാത്തവർ ആണ് നിങ്ങൾ എങ്കിൽ ഇതാ ഇതിൽ പറയുന്ന ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. അത് എന്താണ് എന്നും എങ്ങിനെ എല്ലാം തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതും ഒക്കെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കൃത്യമായി കാണു.