മുടി തഴച്ചുവളരാൻ വെറും മുട്ട മാത്രം മതി.

മുടിക്ക് പ്രാധാന്യം കൊടുക്കാത്തവരായി ആരുമില്ല. എന്നാൽ മുടിവളരാത്തത് നമ്മളുടെ മുന്നിലെ മുഘ്യ എതിരാളി ആണ് എന്നുതന്നെ പറയാം. അവളുടെ മുടി നല്ല നീളമുണ്ട്‌ കാണാൻ നല്ല ഭംങ്ങിയുണ്ട് എന്നൊക്കെ പറയുമ്പോൾ വളരെ അതികം സതോഷമാണ് എല്ലാവര്ക്കും. എന്നാൽ മുടിവളരുന്നതിനുവേണ്ട പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.

സാധാരണ നമ്മുടെ വീടുകളിൽ മുട്ടകൾ ഉപയോഗിക്കുന്നത് കറിവയ്ക്കാനോ പൊരിക്കാനോ മാത്രം ആണ്. ചിലർ ഡൈറ്റുകളുടെ ഭാഗമായി കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും മറ്റും മുട്ടയുടെ മഞ്ഞ കരു മാറ്റി മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ ബാക്കിവരുന്ന മുട്ടയുടെ മഞ്ഞ കാറുകൊണ്ട് നിങ്ങളുടെ മുടിയിൽ ഈ വിഡിയോയിൽ കാണുന്നവിധം ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടികൊഴിച്ചിൽ മാറി മുടി കാടുപോലെ വളരാൻ സഹായകരമാകുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

No one cares about hair. But the hair growth is the mukhya opponent in front of us. Her hair is long and looks good, and everyone is very happy. But many of us have failed to experiment with hair growth.

In our homes, eggs are usually used for curry or roasting. Some people see egg whites as part of diets to reduce cholesterol and so on. If you use the yellow car of the egg left over, it will help you to lose your hair and grow like a wild hair. Watch this video for that.