മുടി തഴച്ചുവളരാൻ ഒരു അത്ഭുതകൂട്ട്….!

കറികൾക്ക് മാത്രം ഉപയോഗിച്ചുവരുന്ന കറിവേപ്പിലയും അതിനോടൊപ്പം ഈ അടിപൊളി ചേരുവയും ചേർത്ത ഒരു അധിക ചിലവും ഇല്ലാതെ തന്നെ നിങ്ങളുടെ മുടി തഴച്ചുവരാനുള്ള അടിപൊളി ട്രിക്കാണ് ഇവിടെ ചേർക്കുന്നത്. ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്.

 

ഇത്തരത്തിൽ മുടികൊഴിയുന്നത് തടയാൻ വളരെയധികം പാടുള്ള ഒരു കാര്യമാണ്. എന്നിരുന്നാലും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി തഴച്ചുവളരുന്നതിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാറുള്ളവരാണ് നമ്മളിൽ പലരും. അതിൽ പലതരത്തിലുള്ള കെമിക്കലുകൾ വാങ്ങി തലയിൽ തേയ്ക്കുന്നതിനേക്കാൾ ഒക്കെ നല്ലത് മുടിക്ക് വേണ്ട പോഷണങ്ങൾ അറിഞ്ഞു കൊടുക്കുകതന്നെയാണ്. അല്ലാതെ ഇതുപോലുള്ള കെമിക്കലുകൾ വാങ്ങി തേച്ച് പലതരത്തിലുള്ള സൈഡ് എഫക്ട്സിനും വഴിവയ്ക്കാതെ നാച്ചുറലായും ഹെൽത്തിയായും നിങ്ങളുടെ മുടി അടിപൊളിയായി തഴച്ചുവളരാനുള്ള ഒരു വിദ്യ നിങ്ങൾക് ഈ വീഡിയോയിലൂടെ കാണാം. അതും നമ്മൾ നിത്യവും കറികളിൽ ഇടുന്നതിനായി ഉപയോഗിച്ചുവരുന്ന കറിവവേപ്പിലയും പിന്നെ ഒരു അത്ഭുത ചേരുവയും ഉപയോഗിച്ച്. ആ അത്ഭുത ചേരുവ എന്താണെന്ന് നിങ്ങക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.