ഇനി മുടി കോഴിയില്ല, തഴച്ചുവളരും..

പലർക്കും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് നീർക്കെട്ട്. കൈകാലുകളിലും മറ്റും അമിതമായി നീര് കെട്ടികിടക്കുന്ന പോലെ കിടക്കുകയും അമിതമായ വേദന ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. പല ഭാഗങ്ങളിലും നീർക്കെട്ട് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ വരുന്ന നീർക്കെട്ടുൾക്ക് നമ്മൾ പലപ്പോഴും ഇംഗ്ലീഷ് മരുന്നുകളായ വേദനസംഹാരികളുടെ സഹായമാണ് തേടാറ്. അത് പലപ്പോഴും താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുന്നത്. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ഈ നീർക്കെട്ട് നമുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നീർക്കെട്ട് അകറ്റാനുള്ള ഒരു വഴിയും ആയിട്ടാണ്.

അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയാണ്. പലയിടങ്ങളിലും ഈ ഇല പല പേരിലാണ് അറിയപ്പെടുന്നത്. തൃശൂർ ഭാഗങ്ങളിൽ ഇതിനെ കമ്മ്യൂണിസ്റ്റ് പച്ച എന്നാണ് അറിയപ്പെടുന്നത്. ഒരു നല്ല ഔഷധം കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. നമുക്ക് പെട്ടെന്നുണ്ടാകുന്ന മുറിവിന് മരുന്നായി ഇതിന്റെ നീര് പിഴിഞ്ഞ് ഒഴിക്കാറുണ്ട്. ഈ കമ്മ്യൂണിസ്റ്റ് പച്ചയാണ് നീർക്കെട്ട് തടയാനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. അതിനായി ഈ ഇല ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ശേഷം ഒരു മുട്ടയുടെ വെള്ള ഇതിലേക്കു ചേർക്കണം. ഇവ രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം. ശേഷം നീർക്കെട്ടുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കണം. ഇങ്ങനെ ചെയ്തു നോക്കൂ നീർക്കെട്ട് പെട്ടെന്ന് തന്നെ മാറുന്നത് കാണാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….